ജൂണ്‍ ഏഴാം തീയതി പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശവ്യാപകമായ ഒരു ടെലിവിഷന്‍ പ്രക്ഷേപണത്തിലൂടെ കേന്ദ്രഗവണ്‍മെന്റിന്റെ പുതിയ വാക്‌സീന്‍ നയം പ്രഖ്യാപിച്ചു. ഇത് പഴയ…
Category: National
പരീക്ഷ റദ്ദാക്കിയതിന് പ്രധാനമന്ത്രിക്ക് നന്ദി പറയണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിന് വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞുകൊണ്ട് ട്വീറ്റ് ചെയ്യണമെന്ന് നിര്‍ദ്ദേശം. വിവാദമാകാനുള്ള സാധ്യത…
ഗുസ്തി താരത്തിന്റെ മരണം: ഒളിംപ്യന്‍ സുശീല്‍ കുമാര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ജൂനിയര്‍ നാഷനല്‍ ചാംപ്യനായ ഗുസ്തിതാരം കൊല്ലപ്പെട്ട കേസില്‍ ഒളിംപിക് മെഡല്‍ ജേതാവ് സുശീല്‍ കമാര്‍ അറസ്റ്റില്‍. പഞ്ചാബില്‍നിന്നാണ് സുശീലിനെ ഡല്‍ഹി…
മുംബൈ ബാര്‍ജ് ദുരന്തം
മുബൈ ബാര്‍ജ് അപകടമണ്ടായപ്പോള്‍ തന്നെ അതില്‍ മലയാളി ജീവനക്കാരുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അപകടത്തില്‍പ്പെട്ട ബാര്‍ജിലെ ജീവനക്കാരെല്ലാം രക്ഷപെടണേ എന്ന പ്രാര്‍ത്ഥനയിലായിരുന്നു…
കോവിഡ് 19: ആശങ്ക വേണ്ട; സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി
കൊല്ലം: കോവിഡ് ചികിത്സയ്ക്ക് ജില്ലയില്‍ ആവശ്യത്തിനു സൗകര്യങ്ങള്‍ ഉണ്ടെന്നും ആശങ്ക വേണ്ടെന്നും ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ആവശ്യാനുസരണം കൂടുതല്‍…
ബോളിവുഡ് നടി ശ്രീപ്രദ കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡല്‍ഹി: ബോളിവുഡ് നടി ശ്രീപ്രദ (54) കോവിഡ് ബാധിച്ച് മരിച്ചു. ശ്വാസകോസ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.…