തിരുവനന്തപുരം : ലോക്ക്ഡൗണ്‍ ഘട്ടത്തില്‍ പുലര്‍ത്തിയ ജാഗ്രത കേരളം തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്കിന്റെ…
Category: Kerala
കോവിഡ് 19 സ്ഥിരീകരിച്ചത് 12,443 പേർക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂര്‍ 1422, മലപ്പുറം 1282,…
ശക്തികുളങ്ങര-നീണ്ടകര ഹാര്‍ബര്‍ വികസനം: പ്രാരംഭ നടപടികള്‍ വിലയിരുത്തി ഫിഷറീസ് മന്ത്രി സജി ചെറിയാന്
കൊല്ലം : ശക്തികുളങ്ങര-നീണ്ടകര ഹാര്‍ബര്‍ വികസന പദ്ധതികളുടെ പ്രാരംഭ നടപടികള്‍ വിലയിരുത്തി ഫിഷറീസ് മന്ത്രി സജി ചെറിയാന്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായ…
അമൃത – അരിസോണ സര്‍വ്വകലാശാല ഡ്യൂവല്‍ എം. എസ് സി. – എം. എസ്. / എം. ടെക്. – എം. എസ്. കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
ഒരു വര്‍ഷം അമേരിക്കയിലെ അരിസോണ സര്‍വ്വകലാശാലയില്‍ പഠിക്കാന്‍ അവസരം. അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയും അമേരിക്കയിലെ അരിസോണ സര്‍വ്വകലാശാലയും ചേര്‍ന്ന് നടത്തുന്ന ഡ്യൂവല്‍…
നൂതന കൃത്രിമ അവയവ നിര്‍മാണ യൂണിറ്റ് സര്‍ക്കാര്‍ മേഖലയിലും
തൃശൂര്‍: സാധാരണക്കാരിലേയ്ക്ക് കൂടുതല്‍ സേവനം ലഭ്യമാക്കുന്നതിനായി നൂതന കൃത്രിമ അവയവ നിര്‍മാണ യൂണിറ്റ് സര്‍ക്കാര്‍ ആരോഗ്യമേഖലയിലും. ഏറ്റവും പുതിയ ടെക്നോളജിയുടെ സഹായത്തോടെ…
ഇന്ത്യയില്‍ സ്പുട്നിക് വി വാക്സിന് നല്കാന് ഡോ. റെഡ്ഡീസ് ലാബുമായി കൈകോര്‍ത്ത് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍
കൊച്ചി: സ്പുട്നിക് വി വാക്സിന്റെ ലിമിറ്റഡ് പൈലറ്റ് സോഫ്റ്റ് ലോഞ്ചിന്റെ ഭാഗമായി ഇന്ത്യയില്‍ വാക്സിന് നല്കാന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഡോ. റെഡ്ഡീസ്…
നിർധനരായ വിദ്യാർത്ഥികൾക്ക് മണപ്പുറം ഫൗണ്ടേഷൻ മൊബൈൽ ഫോണുകൾ നല്‍കും
നിർധനരായ വിദ്യാർത്ഥികൾക്ക് മണപ്പുറം ഫൗണ്ടേഷൻ മൊബൈൽ ഫോണുകൾ നല്‍കും കോട്ടയം :ഓൺലൈൻ പഠനസഹായത്തിനായി കേരളമോട്ടാകെയുള്ള നിർധനരായ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ എത്തിക്കാനുള്ള പദ്ധതിയുമായി…
സെല്ലിസ് ജീവനക്കാര്‍ക്കും കുടുംബത്തിനും സൗജന്യ വാക്സിന്
കൊച്ചി: ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐടി…
ഐഐടി പ്രവേശനം നേടിയ വിദ്യാർത്ഥികളെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി
ദേശീയ മത്സരപരീക്ഷകളിൽ മികവിൽ ഓടിക്കയറി പേരാമ്പ്ര കരിയർ ഡെവലപ്മെന്റ് സെന്ററിൽ നിന്നുള്ള കുട്ടികൾ ; ഐഐടി പ്രവേശനം നേടിയ വിദ്യാർത്ഥികളെ ഫോണിൽ…
പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ്. രമേശന് നായര്‍ അന്തരിച്ചു
കൊച്ചി: കവിയും ഗാനരചയിതാവുമായ എസ്. രമേശന് നായര്‍(73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. കാന്‍സര്‍ ബാധിതനായിരുന്ന രമേശന് നായര്‍ക്ക് കോവിഡും…