സെല്ലിസ് ജീവനക്കാര്‍ക്കും കുടുംബത്തിനും സൗജന്യ വാക്‌സിന്‍

                        

കൊച്ചി: ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയായ സെല്ലിസ് ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള സൗജന്യ വാക്‌സിനേഷന്‍ ആരംഭിച്ചു. സ്വകാര്യ ആശുപത്രിയുമായി ചേര്‍ന്ന് ആയിരം പേര്‍ക്കാണ് കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുന്നത്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വാക്‌സിനേഷന്‍ ക്യാമ്പിനായി സെല്ലിസ് വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

 റിപ്പോർട്ട്  :   Anju V Nair

Leave Comment