അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം കേരള (അസാപ് കേരള), കേരളത്തിലുടനീളമുള്ള 16 കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളിലേക്ക് എക്‌സിക്യൂട്ടീവ്, ജൂനിയര്‍ എക്‌സിക്യൂട്ടീവ്, ഗ്രാജുവേറ്റ്…
Category: Kerala
എസ്.സി പ്രൊമോട്ടര്‍ അപേക്ഷ ക്ഷണിച്ചു
എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറ, ആലുവ മുനിസിപ്പാലിറ്റികളിലേക്കും, ഞാറയ്ക്കല്‍, കാഞ്ഞൂര്‍, മലയാറ്റൂര്‍ നീലീശ്വരം, ചോറ്റാനിക്കര പഞ്ചായത്തുകളിലേക്കും നിലവിലുള്ള എസ്.സി. പ്രൊമോട്ടര്‍മാരുടെ ഒഴിവുകളിലേക്ക് ജൂണ്‍…
കേരളത്തിന്റെ ഗസൽ വഴിത്താരകൾ
സി.കെ. ഹസ്സൻ കോയ. ഉർദു കാവ്യശാഖയിലെ താരതമ്യേന ലളിതരൂപമായ ഗസലിന് ഇന്ന് വ്യാപകമായ അംഗീകാരമുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിൽ ഗസൽ ആലാപനശൈലി ചലച്ചിത്ര…
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ സ്ഥിരം അന്വേഷണ സംവിധാനം സൃഷ്ടിക്കും : ആരോഗ്യ മന്ത്രി
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ മെഡിക്കൽ കോളേജുകളുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്നതിന് സ്ഥിരം അന്വേഷണ സംവിധാനം സൃഷ്ടിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ…
കന്നുകാലി തീറ്റ കാരണം മരണം സംഭവിച്ചാൽ നിയമനടപടി : മന്ത്രി ജെ ചിഞ്ചുറാണി
ഹിമ കാലിത്തീറ്റയുടെ ലോഞ്ചിംഗ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. തീറ്റയുടെ ഗുണനിലവാരക്കുറവ് കാരണം കന്നുകാലികൾക്ക് മരണം സംഭവിച്ചാൽ കന്നുകാലി തീറ്റ കമ്പനികൾക്കെതിരെ…
കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി പൂർണ ശമ്പളം നൽകാൻ സർക്കാർ സഹായം നൽകും – മുഖ്യമന്ത്രി
കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പ്രതിമാസ ശമ്പളം ഒറ്റത്തവണയായി കൊടുക്കാനുള്ള…
സംസ്ഥാനത്തെ ആദ്യ മില്‍മ മിലി മാര്‍ട്ട് പഴവങ്ങാടിയില്‍
മില്‍മ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്‍പാദക യൂണിയന്റെ (ടിആര്‍സിഎംപിയു) വിപണന ശ്യംഖല വിപൂലീകരിക്കുന്നതിന്റെ ഭാഗമായി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചുള്ള ‘മില്‍മ മിലി…
സംസ്ഥാനത്ത് 10,000 യോഗ ക്ലബ്ബുകള്‍ സ്ഥാപിക്കും : മന്ത്രി വീണാ ജോര്‍ജ്
സമൂഹത്തിന്റെ രോഗാതുരത കുറയ്ക്കുന്നതില്‍ യോഗയ്ക്ക് പരമ പ്രധാന സ്ഥാനമുണ്ട്. യോഗ പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഈ വര്‍ഷം പുതുതായി 10,000 യോഗ…
തിരുത്തല്‍ പിണറായിയില്‍ നിന്നാരംഭിക്കണം ആത്മാവ് നഷ്ടപ്പെട്ട പാര്‍ട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുര്‍ഭൂതമാണ് പിണറായിയെന്ന് കെ സുധാകരന്‍ എംപി
തിരുത്തല്‍ പിണറായിയില്‍ നിന്നാരംഭിക്കണം. ആത്മാവ് നഷ്ടപ്പെട്ട പാര്‍ട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുര്‍ഭൂതമാണ് പിണറായിയെന്ന് കെ സുധാകരന്‍ എംപി. —————————————————- തിരുവനന്തപുരം : …
ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം സംബന്ധിച്ച് 20.6.2024 ലെ കെപിസിസി എക്സിക്യൂട്ടിവ് യോഗം അംഗീകരിക്കുന്ന പ്രമേയം
രാജ്യത്ത് നടന്ന 18-ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ ഉജ്ജ്വല മുന്നേറ്റം കാഴ്ചവച്ച ഇന്ത്യന്‍…