രോഗികളോട് ആര്‍ദ്രതയോടെയുള്ള പെരുമാറ്റം ചികിത്സയില്‍ പ്രധാനം : മന്ത്രി വീണാ ജോര്‍ജ്

ജീവനക്കാര്‍ അനധികൃതമായി ജോലിയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ പാടില്ല. ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരെ മന്ത്രി അഭിസംബോധന ചെയ്തു. രോഗികളോട് ആര്‍ദ്രതയോടെയുള്ള പെരുമാറ്റം…

ജനങ്ങള്‍ അറിയാന്‍ ആഗ്രഹിച്ചത് മുഖ്യമന്ത്രിയുടെ ആസ്തി സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് : കെ.സുധാകരന്‍ എംപി

സര്‍ക്കാര്‍ ഖജനാവിനെ മുടിപ്പിക്കാനുള്ള മറ്റൊരു ധൂര്‍ത്ത് മാത്രമാണ് ഇപ്പോള്‍ പുറത്തിറക്കിയ സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടെന്നും ജനം അറിയാന്‍ ആഗ്രഹിച്ചത് മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റെയും…

ഭക്ഷ്യ സുരക്ഷാ വകുപ്പിലെ വിവിധ ഓപ്പറേഷനുകൾ ഇനി ഓപ്പറേഷൻ ലൈഫ് : മന്ത്രി വീണാ ജോർജ്

ഭക്ഷ്യസുരക്ഷാ ദിനം സംസ്ഥാനതല ഉദ്ഘാടനം. ഭക്ഷ്യ സുരക്ഷാ വകുപ്പിൽ വിവിധ പേരിലറിയപ്പെടുന്ന ഓപ്പറേഷനുകൾ എല്ലാം കൂടി ഓപ്പറേഷൻ ലൈഫ് എന്ന ഒറ്റ…

അപകടകരമായ നിലയിലുള്ള മരങ്ങൾ ദുരന്തനിവാരണ നിയമപ്രകാരം മുറിച്ചു മാറ്റും : മന്ത്രി കെ.രാജൻ

അപകടകരമായ നിലയിലുള്ള മരങ്ങൾ ദുരന്തനിവാരണ നിയമപ്രകാരം മുറിച്ചു മാറ്റുമെന്ന് റവന്യു മന്ത്രി കെ.രാജൻ. കണ്ണാറ പീച്ചി റോഡിൽ മരം മറിഞ്ഞു കഴിഞ്ഞ…

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് : വോട്ടര്‍പട്ടിക പുതുക്കല്‍ തുടങ്ങി

തദ്ദേശസ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയുടെ സംക്ഷിപ്ത പുതുക്കലിനുള്ള കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ വോട്ടര്‍പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. കരട് വോട്ടര്‍പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും…

സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം

സംസ്ഥാന സര്‍ക്കാരിന്റെ മൂന്നു വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി ജൂണ്‍ 7ന് പ്രകാശനം ചെയ്യും. വൈകിട്ട് നാലിനു സെക്രട്ടേറിയറ്റ് വളപ്പില്‍ നടക്കുന്ന…

ഭക്ഷ്യ സുരക്ഷാ വകുപ്പിലെ വിവിധ ഓപ്പറേഷനുകള്‍ ഇനി ഓപ്പറേഷന്‍ ലൈഫ് : മന്ത്രി വീണാ ജോര്‍ജ്

ഭക്ഷ്യസുരക്ഷാ ദിനം സംസ്ഥാനതല ഉദ്ഘാടനം. ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ വിവിധ പേരിലറിയപ്പെടുന്ന ഓപ്പറേഷനുകള്‍ എല്ലാം കൂടി ഓപ്പറേഷന്‍ ലൈഫ് എന്ന ഒറ്റ…

തൃശൂര്‍ സീറ്റ് പിണറായി ബിജെപിക്ക് സ്വര്‍ണതാലത്തില്‍ നല്‍കിയ സമ്മാനം : എംഎം ഹസന്‍

തിരുവനന്തപുരം: തൃശൂര്‍ ലോക്സഭാ സീറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വര്‍ണത്താലത്തില്‍ വെച്ച് ബിജെപിക്ക് സമ്മാനിച്ചതാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. തിരുവനന്തപുരത്ത്…

ആലപ്പുഴ മെഡിക്കല്‍ കോളേജ്: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറെ ചുമതലപ്പെടുത്തി

ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ കൃത്യമായ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ്…

പ്രൈം ഷോപ്പിംഗ് എഡീഷൻ അവതരിപ്പിച്ച് ആമസോൺ

കൊച്ചി : ഷോപ്പിംഗ് അനുഭവം മികച്ചതാക്കുവാനായി ആമസോൺ പ്രൈം ഷോപ്പിംഗ് എഡീഷൻ അവതരിപ്പിച്ചു. വേഗത്തിലുള്ള ഷിപ്പിംഗും ഷോപ്പിംഗും ആനുകൂല്യങ്ങൾ മാത്രം തേടുന്ന…