പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ്. പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നു; വിഷു- റമദാന്‍ ചന്തകള്‍ തടയരുതെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ…
Category: Kerala
രാജീവ് ചന്ദ്രശേഖറിനെതിരേ പരാതി നല്കി
കെപിസിസിക്കെതിരേ ഇലക്ഷന്‍ കമ്മീഷന് പരാതി നല്കിയ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കെപിസിസി ഇലക്ഷന്‍ വിഭാഗം കണ്‍വീനര്‍ എംകെ…
പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരുപോലെ കോണ്‍ഗ്രസ് പ്രകടന പത്രികയയ്‌ക്കെതിരേ നടത്തിയ വിമര്‍ശനം അടിസ്ഥാനരഹിതമാണ് : എം.എം ഹസന്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരുപോലെ കോണ്‍ഗ്രസ് പ്രകടന പത്രികയയ്‌ക്കെതിരേ നടത്തിയ വിമര്‍ശനം അടിസ്ഥാനരഹിതമാണ്. പാര്‍ലമെന്റില്‍ തട്ടിക്കൂട്ടിയ നിയമങ്ങളെല്ലാം ഇന്ത്യാമുന്നണി…
ജനങ്ങള്‍ക്ക് നീതി പുനഃപ്രതിജ്ഞ ചെയ്യുന്ന മാഗ്‌നാകാര്‍ട്ടയാണ് പ്രകടനപത്രികയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല
ജനങ്ങള്‍ക്ക് നീതി പുനഃപ്രതിജ്ഞ ചെയ്യുന്ന മാഗ്‌നാകാര്‍ട്ടയാണ് പ്രകടനപത്രികയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി രാജ്യത്ത് ഭിന്നിപ്പിക്കപ്പെട്ട ജനവിഭാഗങ്ങളെ ഒന്നിപ്പിക്കുന്നതിനായി…
ഭണഘടനാ വ്യവസ്ഥ ലംഘിച്ചുണ്ടാക്കിയ നിയമങ്ങളെല്ലാം റദ്ദാക്കും : വി.ഡി സതീശന്‍
തിരുവനന്തപുരം: ഭണഘടനാ വ്യവസ്ഥ ലംഘിച്ച് ഉണ്ടാക്കിയ നിയമങ്ങളെല്ലാം കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ റദ്ദാക്കുമെന്ന് പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. അതുകൊണ്ട് തന്നെ…
മികച്ച സ്ഥിര നിക്ഷേപം നടത്താന്‍ സഹായവുമായി ഇന്‍ക്രെഡ് മണി
ഇന്‍ക്രെഡ് മണി ആപ്പില്‍ സ്ഥിര നിക്ഷേപത്തിന് (എഫ്ഡി) സഹായിക്കുന്ന ഉല്‍പ്പന്നം പുറത്തിറക്കി പ്രമുഖ വൈവിധ്യവത്കൃത സാമ്പത്തിക സേവന സ്ഥാപനമായ ഇന്‍ക്രെഡ് ഗ്രൂപ്പിന്റെ…
സിവിൽ സർവീസ് പരീക്ഷാ പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിലെ ഐ.എ.എസ്. അക്കാഡമിയിൽ സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷയുടെ പരിശീലനത്തിന്…
ലോക്‌സഭ തിരഞ്ഞെടുപ്പ്: പോളിംഗ് ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥരുടെ റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി
ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എറണാകുളം ജില്ലയിൽ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. എറണാകുളം മണ്ഡലം പൊതു നിരീക്ഷക ശീതൾ ബാസവരാജ്…
ഓട്ടിസം കെയറിംഗിൽ പ്രതിമാസം 5000/- സ്റ്റൈപൻ്റോടെ ഡിപ്ലോമ; അവസാന തീയതി ഏപ്രിൽ 20
കോട്ടയം ജില്ലയിലെ കോതനല്ലൂരിൽ പ്രവർത്തിക്കുന്ന ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇൻ്റർനാഷണൽ സ്കൂൾ ഓഫ് ഓട്ടിസം, ഡിപ്ളോമ ഇൻ ഓട്ടിസം കെയർ അസിസ്റ്റൻ്റ്…
ബോംബ് ഉണ്ടാക്കിയതും അത് പൊട്ടിത്തെറിച്ച് മരിച്ചതും സി.പി.എമ്മുകാരന്‍; പിന്നെ എങ്ങനെ സി.പി.എം ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറും : പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്. ബോംബ് ഉണ്ടാക്കിയതും അത് പൊട്ടിത്തെറിച്ച് മരിച്ചതും സി.പി.എമ്മുകാരന്‍; പിന്നെ എങ്ങനെ സി.പി.എം ഉത്തരവാദിത്വത്തില്‍ നിന്നും…