സമരാഗ്നിയുടെ ഭാഗമായി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മളനത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞത്. (28/02/2024). എന്തും ചെയ്യാന്‍ മടിക്കാത്ത ക്രൂരന്‍മാര്‍ നേതാക്കളായ സി.പി.എമ്മാണ് അധികാരത്തില്‍…
Category: Kerala
സംസ്കൃത സർവ്വകലാശാലയിൽ പ്രോഗ്രാമർ, ജൂനിയർ പ്രോഗ്രാമർ, ട്രെയിനി പ്രോഗ്രാമർ ഒഴിവുകൾ; ഓൺലൈൻ അപേക്ഷകൾ മാർച്ച് അഞ്ച് വരെ
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഐ ടി വിഭാഗത്തിൽ ഒഴിവുള്ള പ്രോഗ്രാമർ, ജൂനിയർ പ്രോഗ്രാമർ, ട്രെയിനി പ്രോഗ്രാമർ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. നിയമനം…
നവകേരള കാഴ്ചപ്പാടുകൾ മുഖാമുഖം : മുഖ്യമന്ത്രി
നവകേരള കാഴ്ചപ്പാടുകൾ മുഖാമുഖം: മുഖ്യമന്ത്രി പെൻഷൻകാരും വയോജന… പെൻഷൻകാരും വയോജനങ്ങളുമായി സംവദിക്കുന്നു.
ആല പൂമലച്ചാൽ ടൂറിസം പദ്ധതിയുടെ നിര്‍മ്മാണോത്ഘാടനം മന്ത്രി സജി ചെറിയാൻ നിര്‍വ്വഹിച്ചു
ആലപ്പുഴ : ആല പൂമലച്ചാൽ ടൂറിസം പദ്ധതിയുടെ നിർമ്മാണം ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ടൂറിസം…
കോണ്‍ഗ്രസ് വിരുദ്ധതയില്‍ സി.പി.എമ്മും ബി.ജെ.പിയും സന്ധി ചെയ്യുന്നു
സമരാഗ്നിയുടെ ഭാഗമായി കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞത് (27/02/2024). കോണ്‍ഗ്രസ് വിരുദ്ധതയില്‍ സി.പി.എമ്മും ബി.ജെ.പിയും സന്ധി ചെയ്യുന്നു; പരമ്പരാഗത…
ഹൈഡ്രജന്‍ ഇന്ധനത്തിലോടുന്ന ഇന്ത്യയിലെ ആദ്യ ഫെറി കൊച്ചിയില്‍ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
കൊച്ചി: ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ കാറ്റമരന്‍ ഫെറി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. തൂത്തുകുടിയില്‍ നിന്ന്…
ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘കൃതിയും നിരൂപണവും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറിന്റെ ഉദ്ഘാടനം വൈസ്…
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ മാര്‍ച്ച് 3 ഞായറാഴ്ച
സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ലക്ഷ്യം വയ്ക്കുന്നത് 5 വയസിന് താഴെയുള്ള 23.28 ലക്ഷം കുട്ടികള്‍. തിരുവനന്തപുരം: പള്‍സ്…
1151.01 കോടി രൂപയുടെ മൂലധന സമാഹരണത്തിനൊരുങ്ങി സൗത്ത് ഇന്ത്യന്‍ ബാങ്ക്
അവകാശ ഓഹരി ഇഷ്യു മാര്‍ച്ച് 6ന് ആരംഭിക്കും. കൊച്ചി: അവകാശ ഓഹരി ഇഷ്യുവിലൂടെ 1151.01 കോടി രൂപയുടെ മൂലധന സമാഹരണം ലക്ഷ്യമിട്ടുള്ള…
മുഖ്യമന്ത്രി 100 കോടി കൈപ്പറ്റിയെന്ന ആരോപണം കോടതി നിരീക്ഷണത്തില്‍ സി.ബി.ഐ അന്വേഷിക്കണം : കെ.പി.സി.സി അധ്യക്ഷന്‍
കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞത്. മുഖ്യമന്ത്രി 100 കോടി കൈപ്പറ്റിയെന്ന ആരോപണം കോടതി നിരീക്ഷണത്തില്‍ സി.ബി.ഐ അന്വേഷിക്കണം; അന്വേഷണത്തിന്…