വയനാട്ടിലെ സാഹചര്യം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും വന്യജീവി അക്രമത്തില്‍…
Category: Kerala
ഉയര്‍ന്ന ചൂട്, ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു : മന്ത്രി വീണാ ജോര്‍ജ്
നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യത, ശ്രദ്ധവേണം. തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്കായി ജാഗ്രതാ…
ജയില്‍ മോചിതനായ കര്‍ഷക നേതാവ് റോജര്‍ സെബാസ്റ്റ്യന് കോട്ടയം റയില്‍വേ സ്റ്റേഷനില്‍ സ്വീകരണം
കോട്ടയം: ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന് അറസ്റ്റ് വരിക്കുകയും തുടര്‍ന്ന് ജയില്‍ മോചിതനായി ഞായറാഴ്ച (18.02.2024) ഉച്ചയ്ക്ക് ഒരുമണിക്ക് ശബരി എക്‌സ്പ്രസില്‍…
ഡിജി കേരളം’ ക്യാമ്പയിൻ: സ്മാർട്ട് ഫോണുമായി കുടുംബശ്രീ ‘ഡിജി കൂട്ടം’
സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനു സർക്കാർ നടപ്പാക്കുന്ന ‘ഡിജി കേരളം’ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി…
സംസ്ഥാനത്തെ ആദ്യ നൈലോണ്‍ നൂല്‍ ഫാക്ടറി തുറന്നു
ആലപ്പുഴ: മത്സ്യഫെഡിന്റെ കീഴില്‍ വല നിര്‍മാണശാലകള്‍ക്ക് ആവശ്യമായ ഗുണമേന്മയുള്ള നൈലോണ്‍ നൂല്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ നൈലോണ്‍ നൂല്‍ ഫാക്ടറി പറവൂരില്‍…
ജനകീയ സര്‍ക്കാര്‍ ജനങ്ങളിലേക്ക്
വിവിധ ജന വിഭാഗങ്ങളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം. നവകേരളസദസ്സിന്റെ തുടർപ്രക്രിയയായി ജനകീയ സംവാദങ്ങൾക്കും മുഖാമുഖ ചർച്ചകൾക്കും തുടർച്ചയുമായി സർക്കാർ. ഇതിന്റെ ഭാഗമായി ആദ്യഘട്ടമെന്ന…
കേരളത്തിലുടനീളം ടൂറിസം ഫിനിഷിങ് സ്‌കൂളുകള്‍ വരുന്നു, പുതിയ പദ്ധതിയുമായി കെടിഎഫ്‌സി
തിരുവനന്തപുരം: ഹോസ്പിറ്റാലിറ്റി, വിനോദസഞ്ചാര മേഖലകളില്‍ വര്‍ധിച്ചു വരുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് ടൂറിസം വ്യവസായ മേഖലയിലെ സംസ്ഥാനതലത്തിൽ…
യു എസ് നികുതി രംഗത്തെ തൊഴിലവസരങ്ങൾ: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വിദേശ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം : യു എസ് നികുതി രംഗത്തെ തൊഴില്‍ അവസരങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് അസാപ് കേരള ഫെബ്രുവരി 17ന് അന്താരാഷ്ട്ര…
കൈകള്‍ ശുദ്ധമാണെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി പറയരുതെന്ന് കെ സുധാകരന്‍ എംപി
നുണക്കൊട്ടാരം തകര്‍ന്നടിയുന്നു. കൈകള്‍ ശുദ്ധമാണെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി പറയരുതെന്ന് കെ സുധാകരന്‍ എംപി തന്റെ കൈകള്‍ ശുദ്ധമാണെന്നും മടിയില്‍ കനമില്ലെന്നും മുഖ്യമന്ത്രി…
ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ മെമ്മോറിയൽ എൻഡോവ്മെന്റും അനുസ്മരണ പ്രഭാഷണവും ഫെബ്രുവരി 20ന്
ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ മെമ്മോറിയൽ സ്മാരക എൻഡോവ്മെന്റും അനുസ്മരണ പ്രഭാഷണവും ഫെബ്രുവരി 20ന്,സംസ്കൃത സർവ്വകലാശാലയിൽ ദേശീയ വാക്യാർത്ഥസഭ ആരംഭിച്ചു. ശ്രീശങ്കരാചാര്യ…