എല്ലാ മേഖലകളും ഭിന്നശേഷി സൗഹൃദമാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഡോ.ശശി തരൂര്‍ എംപി. അംഗപരിമിതര്‍ക്ക് നല്‍കിയിട്ടുള്ള അവകാശങ്ങള്‍ സര്‍ക്കാരും സമൂഹവും…
Category: Kerala
കോണ്‍ഗ്രസിന് ഉണര്‍വേകി പോഷകസംഘടനകളുമായുള്ള ചര്‍ച്ചകള്‍
പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി രണ്ടുദിവസമായി കെപിസിസി ആസ്ഥാനത്ത് എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയുടെ നേതൃത്വത്തില്‍ പോഷക സംഘടനകളുടെ ഭാരവാഹികളുമായി…
സ്‌ട്രോക്ക് ബാധിച്ച ശബരിമല തീര്‍ത്ഥാടകന് തുണയായി ആരോഗ്യ വകുപ്പ്
തമിഴ്‌നാട് സ്വദേശിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നു. തിരുവനന്തപുരം: സ്‌ട്രോക്ക് ബാധിച്ച തമിഴ്‌നാട് ഈറോഡ് സ്വദേശിയും ശബരിമല തീര്‍ത്ഥാടകനുമായ സമ്പത്തിനെ (60) ജീവിതത്തിലേക്ക്…
അഖില കേരള ചെസ്സ് മത്സരം സംഘടിപ്പിച്ച് ലയൺസ് ക്ലബ്ബ്
കൊച്ചി: ലഹരിക്കെതിരെ വിദ്യാർത്ഥികളെ ബോധവത്കരിക്കാൻ ലയൺസ് ക്ലബ്ബ് മൾട്ടിപ്പിൾ കൗൺസിലിന്റെ നേതൃത്വത്തിൽ 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി അഖില കേരള ചെസ്സ്…
ഡല്‍ഹി സമരത്തില്‍ യു.ഡി.എഫ് പങ്കെടുക്കില്ലെന്ന് അറിയിച്ച് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് നല്‍കിയ കത്ത് പൂര്‍ണരൂപത്തില്‍
സംസ്ഥാനത്തിന്റെ ധനസ്ഥിതിയും കേന്ദ്രാവഗണനയും ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തെ കൂടി ക്ഷണിച്ചതിന് നന്ദി. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുള്ള പ്രശ്നങ്ങള്‍ മുഖ്യമന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.…
ഒരു കമ്യൂണിസ്റ്റ് സർക്കാർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ നടക്കുമ്പോഴും കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും പഞ്ചപുച്ചമടക്കി നിൽക്കുന്നു : രമേശ് ചെന്നിത്തല
മുഖ്യമന്ത്രിയായി തുടരാനുള്ള എല്ലാ ധാർമികതയും നഷ്ടപ്പെട്ടു. തിരുവനന്തപുരം : എക്സാലോജിക് – സി എം ആർ എൽ ഇടപാടിൽ പ്രത്യക്ഷമയും പരോക്ഷമായും…
1 മുതൽ 2 വയസ്സ് വരെയുള്ള കുട്ടികൾക്ക് വാക്‌സിനേഷൻ അവബോധം വളർത്തുവാനായി ജിഎസ്കെ ക്യാമ്പയിൻ
കൊച്ചി : ഗ്ലാക്സോസ്മിത്ത്ക്ലൈന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (ജിഎസ്‌കെ) ഒന്നു മുതല്‍ രണ്ടു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ണായകമായ സംരക്ഷണം (ക്രിട്ടിക്കല്‍ കെയര്‍) നല്‍കുന്ന…
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നിക്ഷേപങ്ങളുടെ പലിശനിരക്കു വര്‍ധിപ്പിച്ച് ഫെഡറല്‍ ബാങ്ക്
കൊച്ചി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കുകള്‍ ബുധനാഴ്ച മുതല്‍ ഫെഡറല്‍ ബാങ്ക് വര്‍ദ്ധിപ്പിച്ചു. 500 ദിവസത്തേയ്ക്കുള്ള നിക്ഷേപങ്ങള്‍ക്ക് റസിഡന്റ്…
മാസപ്പടി ആരോപണം കോടതി നിരീക്ഷണത്തില്‍ ഇ.ഡിയും സി.ബി.ഐയും അന്വേഷിക്കണം : പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനം. മകളുടെ ഭാഗം കേള്‍ക്കാതെയുള്ളതായിരുന്നു ഇന്ററീം ബോര്‍ഡ് റിപ്പോര്‍ട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം; കോര്‍പറേറ്റ്കാര്യ…
പുതിയ ഫണ്ട് ഓഫറു(എൻഎഫ്‌ഒ)മായി ഓൾഡ് ബ്രിഡ്‌ജ് മ്യൂച്വൽ ഫണ്ട്
കൊച്ചി: ഓൾഡ് ബ്രിഡ്‌ജ് മ്യൂച്വൽ ഫണ്ട് പുതിയ ഫണ്ട് ഓഫർ (എൻ എഫ് ഒ) അവതരിപ്പിക്കുന്നു. ഓൾഡ് ബ്രിഡ്‌ജ് ഫോക്കസ്‌ഡ് ഇക്വിറ്റി…