മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ സൗജന്യ ഹെൽത്ത് ക്യാരവാന്റെ സേവനം ലഭ്യമാക്കികൊണ്ടുള്ള ആരോഗ്യപരിപാലന പദ്ധതിയ്ക്ക് കോടാലിയിൽ തുടക്കമായി. ഗ്രാമപഞ്ചായത്തും ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റലും ഗുഡ്…
Category: Kerala
ഫോര്‍ട്ട്‌കൊച്ചി കാര്‍ണിവല്‍: ആഘോഷത്തിന് ഒപ്പം സുരക്ഷയ്ക്കും പ്രാധാന്യം
ഫോര്‍ട്ട്‌കൊച്ചി കാര്‍ണിവലില്‍ വന്‍ സുരക്ഷ ഒരുക്കും. പുതുവത്സര ആഘോഷത്തിനൊപ്പം ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയാണ് കാര്‍ണിവല്‍ നടത്തുന്നതെന്ന് മേയര്‍ എം.അനില്‍കുമാര്‍, ഹൈബി…
സ്കൂൾ കലോത്സവ നടത്തിപ്പും കാഴ്ചയും ഹൈടെക്കാക്കി കൈറ്റ്
ജനുവരി 4 മുതൽ 8 വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവ നടത്തിപ്പും കാഴ്ചയും ഹൈടെക് ആക്കുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ…
ഏകസിവില്‍ കോഡ്, പലസ്തീന്‍ വിഷയങ്ങള്‍ പോലെ സി.പി.എം അയോധ്യയെയും രാഷ്ട്രീയവത്ക്കരിക്കുന്നു – പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞത്. കൊച്ചി : അയോധ്യയെ സി.പി.എം രാഷ്ട്രീയവത്ക്കരിക്കുകയാണ്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പാര്‍ട്ടി എന്ന നിലയില്‍…
വികസിത് ഭാരത് സങ്കല്പ യാത്ര; കേന്ദ്ര സഹമന്ത്രിയുടെ നേതൃത്വത്തിൽ യോഗം നടന്നു
വികസിത് ഭാരത് സങ്കല്പ യാത്രയുടെ ഭാഗമായി കേന്ദ്ര രാസവസ്തു രാസവളം, പുതു പുനരു ഉപയോഗ ഊർജ്ജവകുപ്പ് സഹമന്ത്രി ശ്രീ ഭഗവന്ത് ഖുബ…
ചിക്കൻ വിഭവങ്ങളുടെ സുരക്ഷിതത്വം : സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെനേതൃത്വത്തിൽ പരിശോധന
15 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. ചിക്കൻ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷാ…
പൊതുജന പരാതികൾ ഇനി ഓൺലൈനായി കെ – സ്മാർട്ട് ആപ്പിലൂടെ നൽകാം
ജനുവരി ഒന്ന് മുതൽ മലയാളി ഡബിൾ സ്മാർട്ടാകുന്നു.
നവകേരള സദസ്: പരാതിയില്‍ പരിഹാരം; പോസ്റ്റ് മാറ്റി സ്ഥാപിച്ച് കെ.എസ്.ഇ.ബി
പാലക്കാട് ജില്ലയിലെ നവകേരള സദസിൽ ഒലവക്കോട് കാവില്‍പാട് ഇരുപ്പശ്ശേരി ഹൗസില്‍ രാജന്റെ ഭാര്യ സീത നല്‍കിയ പരാതിയില്‍ പരിഹാരം. പത്തു വര്‍ഷങ്ങള്‍ക്കു…
അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കള്‍ക്കായി അദാലത്ത്
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ അംശാദായം മുടക്കം വരുത്തിയ ഗുണഭോക്താക്കള്‍ക്ക് അംശാദായം ഒടുക്കുന്നതിന്…