കെപിസിസി എക്‌സിക്യൂട്ടീവ് 30ന്

കെപിസിസി എക്‌സിക്യൂട്ടീവ് യോഗം ഡിസംബര്‍ 30ന് കെപിസിസി ആസ്ഥാനത്ത് ചേരുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍…

നവകേരള സദസ്സിലെ പൊലീസ് ആക്രമണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനം  (24.12.23). നവകേരള സദസ്സിലെ പൊലീസ് ആക്രമണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട്…

കേസ്സെടുത്ത് സമരവീര്യത്തെ തകർക്കാമെന്ന ധാരണ ഒരിക്കലും അംഗീകരിച്ചു കൊടുക്കാൻ കഴിയില്ല : രമേശ് ചെന്നിത്തല.

കോൺഗ്രസിന്റെ എല്ലാ നേതാക്കൾക്കെതിരെയും കേസ്സെടുത്ത് സമരവീര്യത്തെ തകർക്കാമെന്ന ധാരണ ഒരിക്കലും അംഗീകരിച്ചു കൊടുക്കാൻ കഴിയില്ല. രമേശ് ചെന്നിത്തല. ഞങ്ങളുടെ എല്ലാവരുടെയും പേരിൽ…

പിണറായി സാഡിസ്റ്റ് : കെ.സി വേണുഗോപാല്‍ എം.പി

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി തിരുവനന്തപുരത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം. എഫ്‌ഐ ആറില്‍ പേരുള്ള ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി സുരക്ഷാ…

നവ കേരള സദസ് : വെളുക്കാന്‍ തേച്ചത് പാണ്ടായതു പോലെ അവസാനിച്ചെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍

ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനും വികസന നേട്ടങ്ങള്‍ പെരുപ്പിച്ചു കാട്ടി അഴിമതി ആരോപണങ്ങളില്‍ നിന്നും ജനശ്രദ്ധ മാറ്റാനും ലക്ഷ്യമിട്ട് കേരള സര്‍ക്കാരിന്റെ…

നവകേരള സദസ്സി’നായി കഴക്കൂട്ടം മണ്ഡലത്തിലെ ജനതയും അണിനിരന്നു

നാടിന്റെ പുരോഗതിയാണു ജനതാത്പര്യമെന്നു നവകേരള സദസ് തെളിയിച്ചു : മുഖ്യമന്ത്രി

നാടിന്റെ പുരോഗതിയാണു ജനതാത്പര്യമെന്നു നവകേരള സദസ് തെളിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ പൊതുവായ ആവശ്യങ്ങൾ ജനസമക്ഷം അവതരിപ്പിക്കുക എന്ന ആവശ്യം…

വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി തലസ്ഥാന മേഖല വികസന പരിപാടി ആരംഭിക്കും: മുഖ്യമന്ത്രി

പുതുവൈപ്പിനിലെ എൽ പി ജി ഇമ്പോർട്ട് ടെർമിനലിന്റെ നിർമ്മാണം പൂർത്തിയായിദക്ഷിണേന്ത്യയിലെ ആദ്യത്തെ ഗിഫ്റ്റ് സിറ്റിയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ ആരംഭിച്ചുകൊച്ചി – ബാംഗ്ലൂർ…

മാധ്യമ സ്വാതന്ത്ര്യം പിണ്ഡം വെച്ച് പിണറായി സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പുചെയ്യുന്നു : കെ.സുധാകരന്‍ എംപി

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ട്വന്റിഫോര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്നും കേരളത്തിന്റെ പരമ്പരാഗതമായ മാധ്യമസ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍…

പോലീസ് അതിക്രമം: കോൺഗ്രസ് സംസ്ഥാന വ്യാപകമായി ഇന്ന് (ഡിസംബർ 23 ) പന്തം കൊളുത്തി പ്രകടനം നടത്തും

സിപിഎം ക്രിമിനലുകളും പോലീസിലെ സിപിഎം അനുഭാവികളായ ഗുണ്ടകളും മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടത്തിയ വ്യാപകമായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ…