തമിഴ്നാടു ഗവർണറും , സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയുമായിരുന്ന ജസ്റ്റിസ് ഫാത്തിമാബീവിയുടെ ദേഹവിയോഗത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു. അദമ്യമായ ആത്മവിശ്വാസവും…
Category: Kerala
വനം വകുപ്പും ഐ ആർ എല്ലുമായി സഹകരിച്ച് പരിസ്ഥിതി സംരക്ഷണ പദ്ധതിയുമായി എംബസി ടോറസ് ടെക്സോൺ
തിരുവനന്തപുരം : റിയൽ എസ്റ്റേറ്റ് രംഗത്തെ ആഗോള പ്രമുഖരായ എംബസി ടോറസ് ടെക്സോൺ പരിസ്ഥിതി സംരക്ഷണത്തിന് സംസ്ഥാന വനം വകുപ്പിന്റെയും ഇന്ത്യൻ…
ജസ്റ്റിസ് ഫാത്തിമ ബീവിയുടെ നിര്യാണത്തില്‍ മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു
ജസ്റ്റിസ് ഫാത്തിമ ബീവിയുടെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജ്, ഗവര്‍ണര്‍…
വധശ്രമം ആവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം – പ്രതിപക്ഷ നേതാവ്
സി.പി.എം ക്രിമിനലുകളുടെ ആക്രമണത്തില്‍ പരിക്കേറ്റ് തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട്…
6 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ആകെ 172 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. തിരുവനന്തപുരം: സംസ്ഥാനത്തെ 6 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്.) അംഗീകാരം…
ഗുണ്ടകളെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിക്ക് ക്രിമിനല്‍ മനസ്; പിണറായി ഭരണത്തില്‍ കേരളം ഗ്യാങ്സ്റ്റര്‍ സ്റ്റേറ്റായി – പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് പറവൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനം. ഗുണ്ടകളെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിക്ക് ക്രിമിനല്‍ മനസ്; പിണറായി ഭരണത്തില്‍ കേരളം ഗ്യാങ്സ്റ്റര്‍ സ്റ്റേറ്റായി; പ്രതിഷേധിക്കുന്നവരുടെ…
ആമസോണിന്‍റെ ദി ബ്യൂട്ടി സെയിൽ മൂന്നാം എഡിഷൻ 24 മുതൽ
കൊച്ചി : ആമസോൺ ദി ബ്യൂട്ടി സെയിൽ മൂന്നാം എഡിഷൻ നവംബർ 24 മുതൽ 26 വരെ നടക്കും. ആമസോൺ ബ്യൂട്ടിയിൽ…
യുഡിഎഫ് ജനവിചാരണ സദസ് ഡിസംബര്‍ രണ്ട് മുതല്‍ 31വരെ
രണ്ടിന് ധര്‍മ്മടത്ത് കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം : എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും അഴിമതിയ്ക്കും അക്രമത്തിനും കെടുകാര്യസ്ഥതയ്ക്കുമെതിരെ ഡിസംബര്‍…
പിണറായി വിജയൻ കേരളം കണ്ട ക്രൂരനായ മുഖ്യമന്ത്രി: എം എം ഹസന്‍
തിരുവനന്തപുരം : കേരളം കണ്ട ഏറ്റവും ക്രൂരനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. യൂത്ത് കോണ്‍ഗ്രസ്…
ബാങ്കിങ്, ഫിനാൻസ് ഓഹരികളിൽ നിക്ഷേപിക്കാവുന്ന പുതിയ ഫണ്ടുമായി ഡിഎസ്പി മുച്വല്‍ ഫണ്ട്
കൊച്ചി: മുന്‍നിര അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎസ്പി മുച്വല്‍ ഫണ്ട് പുതിയ ബാങ്കിങ് ആന്റ് ഫിനാൻസ് സർവീസസ് ഫണ്ട് (ഡിഎസ്പി ബിഎഫ്എസ്എഫ്)…