ജനവിരുദ്ധമായ നയങ്ങള്‍ കൊണ്ട് അപ്രസക്തമായ സിപിഎമ്മിനെ വെള്ളപൂശി ഏതുവിധേനെയും രക്ഷപ്പെടുത്താന്‍ ചില കൂലി എഴുത്തുകാരും സിപിഎമ്മും ശ്രമിക്കുന്നതിന്റെ ഭാഗമാണ് മുസ്ലീംലീഗുമായി ബന്ധപ്പെട്ട്…
Category: Kerala
എപിജെ അബ്ദുല്‍ കലാം ഇന്റര്‍നാഷനല്‍ റെസിഡെന്‍ഷ്യല്‍ ട്രൈബല്‍ സ്‌കൂളുമായി മണപ്പുറം ഫൗണ്ടേഷന്‍ കൈകോര്‍ക്കുന്നു
തൃശൂര്‍ : അട്ടപ്പാടിയിലെ ഗോത്രവിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് അവരുടെ പ്രാദേശിക ഗോത്ര ഭാഷയില്‍ പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്ന എപിജെ അബ്ദുല്‍ കലാം…
സംസ്‌കൃത സര്‍വകലാശാലഃ രജിസ്ട്രാർക്ക് യാത്രയയപ്പ് നൽകി
ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ രജിസ്ട്രാർ സ്ഥാനത്ത് നിന്നും വിരമിക്കുന്ന പ്രൊഫ. എം. ബി. ഗോപാലകൃഷ്ണന് സർവ്വകലാശാല സമൂഹം യാത്രയയപ്പ് നൽകി. കാലടി…
എൽ.എൽ.എം ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കേരളത്തിലെ നാല് ഗവ. ലോ കോളജുകളിലെ മുഴുവൻ സീറ്റുകളിലേക്കും ഒമ്പത് സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെ സർക്കാർ സീറ്റുകളിലേക്കും 2023-24 ലെ…
കേരളീയം പിറന്നു; കേരളീയർക്ക് ഒന്നിച്ചാഘോഷിക്കാൻ കേരളീയം ഇനി എല്ലാ വർഷവുമെന്ന് മുഖ്യമന്ത്രി
* കേരളീയത്തിനു മുൻപും ശേഷവുമെന്നു കേരള ചരിത്രം എഴുതപ്പെടും’ * അടുത്ത വർഷത്തെ കേരളീയത്തിനു പ്രചാരണവുമായി വേദിയിൽ മോഹൻലാലിന്റെ സെൽഫികേരളത്തിന്റെ ലോകോത്തര…
കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഇടപെട്ടത് ഇലക് ഷൻ അട്ടിമറിക്കാനെന്ന് രമേശ് ചെന്നിത്തല
തിരു: കേരളവർമ്മ കോളേജ് തെരഞ്ഞെടുപ്പിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഇടപെട്ടത് ഇലക് ഷൻ അട്ടിമറിക്കാനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല…
ജോയ് ആലുക്കാസിന്റെ ആത്മകഥ ‘സ്‌പ്രെഡിംഗ് ജോയ്’ ഷാര്‍ജ പുസ്തക മേളയില്‍ പ്രകാശനം ചെയ്യും
കൊച്ചി: പ്രമുഖ വ്യവസായിയും ജോയ് ആലുക്കാസ് ഗ്രൂപ്പ് സ്ഥാപകനുമായ ജോയ് ആലുക്കാസിന്റെ ജീവിതം പറയുന്ന ‘സ്‌പ്രെഡിംഗ് ജോയ്- ഹൗ ജോയ് ആലുക്കാസ്…
സംസ്‌കൃത സര്‍വകലാശാല : പരീക്ഷ മാറ്റി
ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ നവംബർ മൂന്നിന് നടക്കേണ്ടിയിരുന്ന പി. ജി. ഡിപ്ലോമ ഇൻ ട്രാൻസലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിംഗ്സ് ഇൻ ഹിന്ദി…
കേരളീയം 2023 : പെണ്‍ കാലങ്ങള്‍ – വനിത മുന്നേറ്റത്തെ കുറിച്ചുള്ള എക്സിബിഷന്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു
തിരുവനന്തപുരം: കേരളത്തിന്റെ ചരിത്ര നിര്‍മ്മിതിയില്‍ നായകന്‍മാര്‍ മാത്രമല്ല നായികമാരുമുണ്ടെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചരിത്രത്തില്‍ രേഖപ്പെടുത്താതെ…