താനൂർ ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് മണപ്പുറം ഫിനാൻസ് 10 ലക്ഷം രൂപ നൽകും

മലപ്പുറം: കേരളത്തിന്റെ ആകെ നോവായി മാറിയ, താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ട 22 പേരുടെ കുടുംബങ്ങൾക്ക് സഹായഹസ്തവുമായി മണപ്പുറം ഫിനാൻസ്. മരിച്ചവരുടെ ആശ്രിതർക്ക്…

രണ്ടാം വാരത്തിലും ജനപ്രവാഹം തുടരുന്ന ‘പാച്ചുവും അത്ഭുതവിളക്കും’

ഫഹദ് ഫാസിൽ – അഖില്‍ സത്യൻ ടീമിൻ്റെ പുതിയ കുടുംബ ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും ഗംഭീര കളക്ഷനുമായി…

പുതിയ സ്മാര്‍ട്ട് ടാങ്ക് പ്രിന്ററുകളുമായി എച്ച് പി

കൊച്ചി: സൂക്ഷ്മ-ചെറുകിട ബിസിനസുകാര്‍ക്കും വീടുകളിലും ഉപയോഗിക്കാവുന്ന പുതിയ സ്മാര്‍ട്ട് ടാങ്ക് പ്രിന്റര്‍ പുറത്തിറക്കി എച്ച് പി. വളര്‍ന്നുവരുന്ന സംരംഭകര്‍ക്കും ബിസിനസ്സുകാര്‍ക്കും പുതിയ…

റീലൊക്കേഷന്‍ എളുപ്പമാക്കുന്നതിനായി അണ്‍ഫോറിന്‍ എക്സ്ചേഞ്ച് ഡിജിറ്റല്‍ കമ്യൂണിറ്റിയുമായി എച്ച്എസ്ബിസി

കൊച്ചി: ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് പുനരധിവസിക്കുന്നവര്‍ക്ക് സഹായം നല്‍കുന്ന അണ്‍ഫോറിന്‍ എക്‌സ്‌ചേഞ്ച് എന്ന ഡിജിറ്റല്‍ കമ്യൂണിറ്റിയുമായി എച്ച്എസ്ബിസി. വിദേശത്തേക്കു പോകുന്ന…

ആശ്വാസമായി ഹൃദ്യം പദ്ധതി; ഇതുവരെ പൂർത്തിയായത് 5805 ഹൃദയ ശസ്ത്രക്രിയകൾ

*ഈ വർഷം 354 സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി. *17,256 കേസുകൾ രജിസ്റ്റർ ചെയ്തു. ഹൃദ്രോഗം മൂലമുള്ള ശിശുമരണനിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ട്…

താനൂർ ബോട്ട് അപകടത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തി

താനൂർ ബോട്ട് അപകടത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തി. യോഗത്തിനു ശേഷം പരപ്പനങ്ങാടിയിലേക്ക് യാത്ര…

വാക്കുകളിൽ രേഖപ്പെടുത്താൻ കഴിയാത്ത രീതിയിൽ വലിയ ദുരന്തമാണ് താനൂരിൽ ഉണ്ടായത് – മുഖ്യമന്ത്രി പിണറായി വിജയൻ

വാക്കുകളിൽ രേഖപ്പെടുത്താൻ കഴിയാത്ത രീതിയിൽ വലിയ ദുരന്തമാണ് താനൂരിൽ ഉണ്ടായത്. 22 പേരുടെ ജീവനാണ് നഷ്ടമായത്. 5 പേർ നീന്തി രക്ഷപ്പെട്ടു.…

താനൂര്‍ ബോട്ടപകടം സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തും : മുഖ്യമന്ത്രി

*മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം വീതം നഷ്ടപരിഹാരം. *പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. *പൊലീസിന്റെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷണം…

താനൂര്‍ ബോട്ടപകടം മാനസിക പിന്തുണയും ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

അപകടത്തില്‍ പരിക്കേറ്റവരെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. മലപ്പുറം താനൂര്‍ ബോട്ട് അപകടത്തില്‍ പരിക്കേറ്റവര്‍ക്കും മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്കും തീവ്ര മാനസികാഘാതത്തില്‍ നിന്നും…

ബോട്ട് അപകടം പോസ്റ്റ്മോർട്ടം പൂർത്തിയായി

മലപ്പുറം താനൂർ ബോട്ട് അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ഇന്നലെ രാത്രിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അടിയന്തര…