എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ ബാലികാ ദിനാചരണം സംഘടിപ്പിച്ചു. പെൺകുട്ടികളുടെ അവകാശം, വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം…
Category: Kerala
സങ്കുചിത ദേശീയത എന്ന വിപത്ത് എറിക് ഹോബ്‌സ്ബാംമുൻകൂട്ടി കണ്ടു : മന്ത്രി ബിന്ദു
ഇരുപതാം നൂറ്റാണ്ട് മുന്നോട്ടുപോകുമ്പോൾ സങ്കുചിത ദേശീയത ഉയർത്തുന്ന വിപത്തുകൾ മാനവരാശിയെ അലട്ടും എന്നത് പ്രസിദ്ധ ചരിത്രകാരനായ എറിക് ഹോബ്‌സ്ബാം മുൻകൂട്ടി കണ്ടു…
മയക്കുമരുന്ന് വിരുദ്ധ പ്രചാരണം രണ്ടാം ഘട്ടം അവസാനിക്കുന്നു, ജനുവരി 26ന് ലഹരിയില്ലാ തെരുവ്
മയക്കുമരുന്നിനെതിരെ 2,01,40,526 ഗോളടിച്ച് കേരളം. മയക്കുമരുന്നിനെതിരെയുള്ള സർക്കാർ പ്രചാരണത്തിൻറെ രണ്ടാം ഘട്ടം ജനുവരി 26ന് ലഹരിയില്ലാ തെരുവ് പരിപാടിയോടെ അവസാനിക്കുമെന്ന് തദ്ദേശ…
ബിബിസി ഡോക്യൂമെന്ററി രാജ്യവിരുദ്ധമല്ല; കോണ്‍ഗ്രസ് പ്രദര്‍ശിപ്പിക്കും : കെ.സുധാകരന്‍ എംപി
ഗുജറാത്ത് വംശഹത്യയുടെ പിന്നിലെ ചരിത്രം ബിബിസി ഡോക്യൂമെന്റിയായി പ്രദര്‍ശിപ്പിക്കുമ്പോള്‍ അതിനെ രാജ്യവിരുദ്ധ പ്രവര്‍ത്തനമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍…
പി.ടി. ചാക്കോയെ കെപിസിസി പ്രസ്സ് സെക്രട്ടറിയായി നിയമിച്ചു
കെപിസിസിയിൽ പ്രസ്സ് സെക്രട്ടറിയായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രസ്സ് സെക്രട്ടറി ആയിരുന്ന പി. ടി.ചാക്കോയെ നിയമിച്ചു. പിആർഡി ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച…
കോവിഡിനെതിരെ മാത്രമല്ല ഇന്‍ഫ്‌ളുവന്‍സയ്‌ക്കെതിരേയും ജാഗ്രത വേണം : മന്ത്രി വീണാ ജോര്‍ജ്
ഇന്‍ഫ്‌ളുവന്‍സ മാര്‍ഗരേഖ പാലിക്കണം മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു തിരുവനന്തപുരം: കോവിഡിനെതിരെ മാത്രമല്ല ഇന്‍ഫ്‌ളുവന്‍സയ്‌ക്കെതിരേയും ജാഗ്രത വേണമെന്ന്…
കാനറ ബാങ്കിന്റെ അറ്റാദായത്തിൽ 92 ശതമാനം വർധന
കൊച്ചി: 2022 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ പൊതുമേഖലാ ബാങ്കായ കാനറ ബാങ്കിന്റെ അറ്റാദായം 92 ശതമാനം ഉയർന്ന് 2881.5 കോടി…
എക്‌സ് റേ മെഷീന്റെ വെയിറ്റ് വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിക്ക് എക്‌സ് റേ മെഷീന്റെ വെയിറ്റ് വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നടപടി…
പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് സമ്മിറ്റ് ഫെബ്രുവരി 11ന്, ലോഗോ പ്രകാശനം ചെയ്തു
തിരുവനന്തപുരം: പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളെ വ്യവസായ മേഖലയുമായി അടുപ്പിക്കുന്നതിനും നവീന ആശയങ്ങള്‍ പങ്കുവെയ്ക്കാന്‍ വേദിയൊരുക്കുന്നതിനുമായി ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരളയുടെ…
അടപ്പിച്ച സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഭക്ഷ്യസുരക്ഷാ പരിശീലനം നിര്‍ബന്ധം : മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം ജില്ലയിലെ 35 ഹോട്ടലുകളിലെ ജീവനക്കാര്‍ പങ്കെടുത്തു. 785 സ്ഥാപനങ്ങള്‍ ഹൈജീന്‍ റേറ്റിംഗ് കരസ്ഥമാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് എഫ്.എസ്.എസ്. ആക്ട് പ്രകാരം…