Category: Uncategorized
“സാമോദം ചിന്തയാമി” കർണാട്ടിക് സംഗീത കച്ചേരി സെപ്റ്റംബർ 21 ന് കാൽഗറി റെൻഫ്രൂ കമ്മ്യൂണിറ്റി ഹാളിൽ (811 Radford Rd NE, Calgary) അരങ്ങേറുന്നു
കാൽഗറി : സ്വാതിതിരുനാൾ രാമവർമ്മ മഹാരാജാവിൻറെ അമൂല്യമായ കൃതികളിലൂടെ ഒരു സഞ്ചാരവുമായി “സാമോദം ചിന്തയാമി” കർണാട്ടിക് സംഗീത കച്ചേരി സെപ്റ്റംബർ 21…
മലയോര മേഖലയുടെ സമഗ്ര വികസനത്തിന് ഗുണകരമാവുന്ന ചരിത്രനേട്ടം – മുഖ്യമന്ത്രി പിണറായി വിജയന്‍
സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് വേഗം പകരുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമ്മാണപ്രവർത്തികൾക്ക് ഈ വരുന്ന ആഗസ്ത് 31 ന് തുടക്കം കുറിക്കുകയാണ്. കിഫ്ബി പദ്ധതിയില്‍…
പുഷ്പാര്‍ച്ചന നടത്തി
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസിയില്‍ പുഷ്പാര്‍ച്ചന നടത്തി. മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍,കെ.മുരളീധരന്‍, എഐസിസി സെക്രട്ടറി…
ഏലൂർ റൂട്ടിൽ ഒരു വാട്ടർ മെട്രോ ബോട്ട് കൂടി സർവ്വീസ് തുടങ്ങുന്നു
പുതിയ സർവ്വീസ് തിങ്കളാഴ്ച മുതൽകൊച്ചി വാട്ടർ മെട്രോ ഏലൂരിലേക്ക് പുതിയൊരു സർവ്വീസ് കൂടി ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. പുതിയ…
ഇടുക്കി ജില്ലയുടെ ദേവിക്കുളം താലൂക്കിലെ ബൈസൺവാലി വില്ലേജിലെ ചൊക്രമുടി മലനിരകളിൽ നടന്ന അനധികൃത ഭൂമി കൈയ്യേറ്റത്തിനെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചതായി റവന്യൂ മന്ത്രി കെ. രാജൻ
ഇടുക്കി ജില്ലയുടെ ദേവിക്കുളം താലൂക്കിലെ ബൈസൺവാലി വില്ലേജിലെ ചൊക്രമുടി മലനിരകളിൽ നടന്ന അനധികൃത ഭൂമി കൈയ്യേറ്റത്തിനെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചതായി…
ജോർജ് മാത്യു ഡാളസിൽ അന്തരിച്ചു
ഡാളസ് : കല്ലൂപ്പാറ പുതുശ്ശേരി കണ്ണമല തെക്കേപറമ്പിൽ ജോർജ് മാത്യു (കുഞ്ഞുമോൻ 81) ഡാളസിൽ അന്തരിച്ചു.1970 ൽ അമേരിക്കയിൽ കുടിയേറിയ ആദ്യകാല…
മലബാറിൽ ആവശ്യത്തിന് പ്ലസ് വൺ സീറ്റുകളില്ല – പ്രതിപക്ഷ നേതാവ്
മലബാറിൽ ആവശ്യത്തിന് പ്ലസ് വൺ സീറ്റുകളില്ല. വിജയിച്ച കുട്ടികളുടെ എണ്ണവും സീറ്റുകളുടെ എണ്ണവും തമ്മിലുള്ള അന്തരം വളരെ വലുതാണ്. മികച്ച മാർക്ക്…
ഡോ. ബോബി മുക്കാമല അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഇലക്ട്
ചിക്കാഗോ : അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡൻ്റായി ഡോ. ബോബി മുക്കാമല തിരഞ്ഞെടുക്കപ്പെട്ടു .അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ്റെ (AMA) വാർഷിക മീറ്റിംഗിൽ,…