ജോർജ് മാത്യു ഡാളസിൽ അന്തരിച്ചു

Spread the love

ഡാളസ് : കല്ലൂപ്പാറ പുതുശ്ശേരി കണ്ണമല തെക്കേപറമ്പിൽ ജോർജ് മാത്യു (കുഞ്ഞുമോൻ 81) ഡാളസിൽ അന്തരിച്ചു.1970 ൽ അമേരിക്കയിൽ കുടിയേറിയ ആദ്യകാല പ്രവാസിയും, ഡാളസിലെ ആദ്യ മാർത്തോമ്മാ ദേവാലയത്തിന്റെ തുടക്കക്കാരിൽ പ്രധാനിയും ആയിരുന്നു.

ഭാര്യ: എടത്വാ കൊല്ലംമുറിയിൽ പറമ്പടികുന്നേൽ പരേതയായ ഗ്രേസി.

മക്കൾ: കെൽബി, കെൻലി (ഇരുവരും ഡാളസിൽ )

മരുമകൾ: സുമേറ

കൊച്ചുമക്കൾ: നൈല, കമ്രാൻ

പൊതുദർശനം ജൂലൈ 22 തിങ്കളാഴ്ച വൈകിട്ട് 6.30 മുതൽ 8.30 മണി വരെ ഡാളസ് കരോൾട്ടൻ മാർത്തോമ്മാ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, TX 75007).

സംസ്കാരം ജൂലൈ 23 ചൊവ്വാഴ്ച രാവിലെ 10 മുതൽ ഡാളസ് കരോൾട്ടൻ മാർത്തോമ്മാ ദേവാലയത്തിൽ വെച്ചുള്ള സംസ്കാര ശുശ്രുഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും.

സംസ്കാര ചടങ്ങുകൾ www.unitedmeadialive.com ൽ ദർശിക്കാവുന്നതാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *