വാഷിംഗ്ടണിലെ ഏറ്റവും സ്വാധീനശക്തിയുള്ള വനിതകളുടെ പട്ടികയിൽ 9 ഇന്ത്യൻ-അമേരിക്കൻ സ്ത്രീകൾ

വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ തലസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള 300 വനിതകളുടെ 2026 ലെ ‘വാഷിംഗ്ടൺ മാഗസിൻ’ പട്ടികയിൽ 9 ഇന്ത്യൻ-അമേരിക്കൻ വംശജർ…

13 പേരുടെ മരണത്തിനിടയാക്കിയ ടെക്സസിലെ ഫോർട്ട് ഹുഡ് വെടിവയ്പ്പ്: പ്രതി നിദാൽ ഹസന് ഫയറിങ് സ്ക്വാഡ് വധശിക്ഷ അനുവദിച്ച് ഡൊണാൾഡ് ട്രംപ്

ടെക്സസ്  :2009-ൽ ടെക്സസിലെ ഫോർട്ട് ഹുഡ് മിലിട്ടറി ബേസിൽ 13 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പ് കേസിൽ കുറ്റവാളിയായ മുൻ യു.എസ് ആർമി…

വധശിക്ഷ നടപ്പാക്കാനുള്ള ശ്രമത്തിനിടെ പിഴവ്; ക്രിസ്റ്റ പൈക്ക് വെന്റിലേറ്ററിലെന്നും എക്കാലവും രോഗമുക്തി നേടിയേക്കില്ലെന്നും അഭിഭാഷകൻ

ടെന്നസി: ടെന്നസിയിൽ വധശിക്ഷ നടപ്പാക്കാനുള്ള ശ്രമത്തിനിടെയുണ്ടായ പിഴവിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ പ്രതി ക്രിസ്റ്റ പൈക്ക് (50) എക്കാലവും പൂർണ്ണ രോഗമുക്തി നേടിയേക്കില്ലെന്ന്…

ഫൊക്കാനയുടെ 2026–28 കാലയളവിലേക്കുള്ള ട്രസ്റ്റീ ബോർഡ്

ഫൊക്കാന ട്രസ്റ്റീ ബോർഡ് ചെയർമാനായി സജിമോൻ ആന്റണി; വൈസ് ചെയർ തോമസ് തോമസ്; സെക്രട്ടറി ബിജു ജോൺ കൊട്ടാരക്കര ബിജു ജോൺ,…

സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി പീറ്ററിന്റെയും ഓർമ്മക്കായി ഡാളസിൽ സംഗീത സായാഹ്നം

ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത സംഗീതജ്ഞൻ ഇവാ. ജെ. വി. പീറ്ററിന്റെയും അദ്ദേഹത്തിന്റെ മകൻ സാങ്കി…

യുകെയിൽ അനിൽ തോമസ്(56) അന്തരിച്ചു

ബേൺലി: വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുശേഷം ചികിത്സയിലിരിക്കെ കോട്ടയം പുതുപ്പള്ളി തോട്ടയ്ക്കാട് സ്വദേശി അനിൽ തോമസ് (56) അന്തരിച്ചു. യുകെയിലെ ബേൺലിയിൽ താമസിച്ചിരുന്ന…

ഗേറ്റോറേഡ് (Gatorade) പാനീയങ്ങൾ യുഎസിൽ തിരിച്ചുവിളിച്ചു

ഫ്ലോറിഡ : യൂഎസിലെ 37 സംസ്ഥാനങ്ങളിൽ വിറ്റഴിച്ച 1,22,000-ത്തിലധികം കേസുകൾ വരുന്ന ഗേറ്റോറേഡ് പാനീയങ്ങൾ പെപ്സിക്കോ (PepsiCo) സ്വമേധയാ തിരിച്ചുവിളിച്ചു. ലേബലിൽ…

സൗത്ത് കരോലിനയിൽ രണ്ടു കുട്ടികൾ പട്ടിണി കിടന്നു മരിച്ചു; അമ്മ അറസ്റ്റിൽ

സൗത്ത് കരോലിന : സൗത്ത് കരോലിനയിൽ ഞെട്ടിപ്പിക്കുന്ന സംഭവം. ലഡ്സൺ പ്രദേശത്ത് ജസ്റ്റിൻ മേ എന്ന സ്ത്രീയുടെ രണ്ടു ചെറിയ പെൺകുട്ടികൾ…

ടെന്നസിയിലെ വധശിക്ഷാ പരാജയം: ജയിൽ മേധാവി രാജി വെച്ചു

ടെന്നസി: ടെന്നസിയിൽ വധശിക്ഷ നടപ്പാക്കുന്നതിനിടലുണ്ടായ ഗുരുതരമായ പിഴവിനെ തുടർന്ന്, സംസ്ഥാന ജയിൽ വകുപ്പ് മേധാവി ഫ്രാങ്ക് സ്ട്രാഡ രാജി വെച്ചു. ക്രിസ്റ്റ…

അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയ്ക്ക് സിഎംഎസ്‌ കോളേജ് അലുമ്‌നി സ്നേഹോഷ്മള സ്വീകരണം നൽകി

ഹൂസ്റ്റൺ: കോട്ടയം സി.എം.എസ്. കോളേജ് അലുമ്നി ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഹൃസ്വ സന്ദർശനാർത്ഥം ഹൂസ്റ്റണിൽ എത്തിച്ചേർന്ന  മാർത്തോമാ സഭയുടെ റാന്നി നിലയ്ക്കൽ…