ഫൊക്കാന ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി മാധ്യമ പ്രവര്‍ത്തകന്‍ ബിജു ജോണ്‍ കൊട്ടാരക്കര മത്സരിക്കുന്നു – ഫ്രാന്‍സിസ് തടത്തില്‍

ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ 2022-2024 ഭരണസമിതിയില്‍ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി ഫൊക്കാനയിലെ യുവ നേതാവും മാധ്യമ പ്രവര്‍ത്തകനുമായ ബിജു ജോണ്‍ കൊട്ടാരക്കര മത്സരിക്കുന്നു. ന്യൂയോര്‍ക്ക്…

കോവിഡ് 19 ടെസ്‌റ്‌റ് കിറ്റുകള്‍ക്ക് ക്ഷാമം-കാലാവധി കഴിഞ്ഞ കിറ്റുകള്‍ മൂന്നുമാസം കൂടി ഉപയോഗിക്കാന്‍ അനുമതി

കോവിഡ് 19 ടെസ്‌റ്‌റ് കിറ്റുകള്‍ക്ക് ക്ഷാമം-കാലാവധി കഴിഞ്ഞ കിറ്റുകള്‍ മൂന്നുമാസം കൂടി ഉപയോഗിക്കാന്‍ അനുമതി ഫ്‌ളോറിഡ: കോവിഡ് 19 ടെസ്റ്റ് കിറ്റുകളുടെ…

നിർമല ജോർജ് ഫെലിക്സ് ഡാലസിൽ ആന്തരിച്ചു.സംസ്കാരം ജനുവരി 15 നു

ഡാലസ് :നിർമല ജോർജ് ഫെലിക്സ്(49) ഡാലസിലെ ഇർവിങ്ങിൽ ആന്തരിച്ചു;നിർമല ജോർജ്ഫെലിക്സിന്റെ ആകസ്മിക വി യോഗത്തില്‍ ഡാലസ് കേരള അസോസിയേഷന്‍ കുടുംബാംഗങ്ങളെ അനുശോചനം…

ഹൂസ്റ്റണില്‍ പതിനാറുകാരി വിദ്യാര്‍ത്ഥിനി അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

ഹൂസ്റ്റണ്‍: സൗത്ത് വെസ്റ്റ് ഹൂസ്റ്റണില്‍ ജനുവരി 11-ന് ചൊവ്വാഴ്ച രാത്രി 9 മണിക്ക് പതിനാറ് വയസ്സുള്ള വിദ്യാര്‍ത്ഥിനി അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു.…

പ്രവാസികളോടുള്ള സര്‍ക്കാരുകളുടെ അവഗണനയ്‌ക്കെതിരെ വേള്‍ഡ് മലയാളി കൗണ്‍സില്‍ കേന്ദ്ര ആരോഗ്യമന്ത്രിക്ക് നിവേദനം നല്‍കി

ഹൂസ്റ്റണ്‍: വിദേശത്തുനിന്ന് നാട്ടിലേക്കെത്തുന്ന പ്രവാസികളോടുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയ്‌ക്കെതിരെ വേള്‍ഡ് മലയാളി കൗണ്‍സില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയ്ക്ക് നിവേദനം…

വിഷ മിശ്രിതം വേണ്ട, വെടിവച്ചു വധശിക്ഷ നടപ്പാക്കിയാല്‍ മതിയെന്ന് രണ്ടു പ്രതികള്‍

ഒക്കലഹോമ: ജനുവരി അവസാനവും ഫെബ്രുവരി ആദ്യവും വധശിക്ഷക്ക് വിധേയരാകേണ്ട രണ്ടു പ്രതികള്‍ വധശിക്ഷ നടപ്പാക്കുന്നതിന് പ്രാകൃതമായ വിഷമിശ്രിതം ഉപയോഗിക്കരുതെന്നും വെടിവച്ചു (ഫയറിംഗ്…

വീട്ടിനുള്ളില്‍ ഉറങ്ങി കിടന്നിരുന്ന വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു

ഡാലസ്: സൗത്ത് ഡാലസില്‍ വീട്ടിനുള്ളില്‍ ഉറങ്ങി കിടന്നിരുന്ന 18 വയസ്സുള്ള വിദ്യാര്‍ഥിനി വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. ജനുവരി 11 ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.…

ഡബ്ലിയു എം സി “സെപ്പ്”പ്രോഗ്രാം അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 14

ന്യൂ ജേഴ്‌സി: സെപ്പ് എന്നറിയപ്പെടുന്ന വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ സ്റ്റുഡൻറ് എൻഗേജ്മെന്റ് പ്ലാറ്റ് ഫോമിന്റെ ഏറ്റവും നൂതനമായ കാൽവെയ്പാണ്…

ന്യൂയോര്‍ക്ക് സിറ്റിയില്‍ പൗരന്മാരല്ലാത്തവര്‍ക്കും വോട്ടവകാശം; നിയമം പ്രാബല്യത്തില്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയില്‍ ഇനി മുതല്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ അമേരിക്കന്‍ പൗരത്വം ഇല്ലാത്തവര്‍ക്കും വോട്ട് ചെയ്യുന്നതിനുള്ള അവകാശം ജനുവരി 10 ഞായര്‍…

പന്നിയുടെ ഹൃദയം ആദ്യമായി മനുഷ്യനില്‍ വെച്ചു പിടിച്ച് ബാര്‍ട്ടിമോര്‍ ഡോക്ടര്‍മാര്‍ ചരിത്രം കുറിച്ചു

ബാള്‍ട്ടിമോര്‍ (മേരിലാന്റ്):  ചരിത്രത്തിലാദ്യമായി പരീക്ഷണാര്‍ത്ഥം പന്നിയുടെ ഹൃദയം മനുഷ്യനില്‍ വെച്ചു പിടിപ്പിച്ചു മേരിലാന്റ് സ്‌ക്കൂള്‍ ഓഫ് മെഡിവിസിലെ ഡോക്ടര്‍മാര്‍ ചരിത്രം കുറിച്ചു.…