സാന്‍ ആഞ്ചലോ : ടെക്‌സസിലെ വിവിധ കേന്ദ്രങ്ങളില്‍ മാസ്കിനെതിരെയും കോവിഡ് നിയന്ത്രണങ്ങള്‍ക്ക് എതിരെയും ആളുകളെ കൂട്ടി പ്രക്ഷോഭം നയിച്ച കാലേബ് വാലസ്…
Category: USA
ഡാളസ് സൗഹൃദ വേദി ഓണാഘോഷം സെപ്റ്റം: 5-ന്, മുഖ്യാതിഥി അഡ്വ:പ്രമോദ് നാരായണന്‍ എംഎല്‍എ
ഡാളസ് :ഡാളസ് സൗഹൃദ വേദിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 5 ഞയറാഴ്ച്ച വൈകിട്ട് 5 മണിക്ക് നടത്തപ്പെടുന്നു .സൂം…
ഫോക്കാനയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ മറിയാമ്മ പിള്ള അധ്യക്ഷയായ എത്തിക്‌സ് കമ്മിറ്റി നിലവില്‍ വന്നു – ഫ്രാന്‍സിസ് തടത്തില്‍
ന്യൂജേഴ്‌സി: ഫൊക്കാനയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ സ്വതന്ത്ര സ്വഭാവമുള്ള എത്തിക്‌സ് കമ്മിറ്റി നിലവില്‍ വന്നു. ചില സമാന്തര സംഘടനകളില്‍ അടുത്ത കാലങ്ങളില്‍…
മലയാളി പോലീസ് ഓഫീസര്‍മാരുടെ ഓണാഘോഷം ഗംഭീരമായി; സെനറ്റര്‍ കെവിന്‍ തോമസ് മുഖ്യാതിഥി
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്‌സ്‌മെന്റ് യുണൈറ്റഡ് (AMLEU) ആദ്യമായി ഓനാഘോഷം സംഘടിപ്പിച്ചു. മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും രുചിവൈവിധ്യത്തിന്റെയും…
അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നവര്‍ക്ക് സഹായം നല്‍കണമെന്നാവശ്യപ്പെട്ട് ഡാളസ്സില്‍ വന്‍ പ്രകടനം
ഡാളസ്സ് : അഫ്ഗാനിസ്ഥാനിലെ സ്‌ഫോടനാത്മകമായ അന്തരീക്ഷത്തില്‍ നിന്നും ജീവനെങ്കിലും രക്ഷിക്കണമെന്നാവശ്യപ്പെട്ട് ആയിരങ്ങള്‍ അഫ്ഗാന്‍ വിടുന്നതിനു ശ്രമിക്കുമ്പോള്‍ അവരെ സഹായിക്കുന്നതിന് ബൈഡന്‍ ഭരണകൂടം…
ഇന്റർനാഷനൽ പ്രയർ ലൈനിൽ ആഗസ്ത് 31നു നീതി പ്രസാദ് സന്ദേശം നൽകുന്നു
ഹൂസ്റ്റണ്‍ :-ഇന്റർനാഷനൽ പ്രയർ ലൈൻ ആഗസ്ത് 31നു സംഘടിപ്പിക്കുന്ന ടെലി കോൺഫ്രൻസിൽ നീതി പ്രസാദ് വചന പ്രഘോഷണം നടത്തുന്നു. നോർത്ത് അമേരിക്ക…
ദേശീയ ഓണാഘോഷം ചരിത്രം രചിക്കുന്നു: സിനിമാ താരം ഗീത – (പി.ഡി ജോര്‍ജ് , നടവയല്‍)
ഫിലഡല്‍ഫിയ: അമേരിക്കയില്‍ ചരിത്രം രചിച്ച ദേശീയ ഓണാഘോഷം ഐക്യബോധത്തിന്റെ ഉത്സവമായി മാറിയതിനു ദൃക്‌സാക്ഷിയാകാന്‍ അവസരം ലഭിച്ച വ്യക്തി എന്ന നിലയില്‍ ദേശീയ…
കോവിഡ് ചികിത്സക്കുവേണ്ട ഉപകരണങ്ങള്‍ കെ എച്ച്എന്‍ എ കൈമാറി – പി. ശ്രീകുമാര്‍
ഫീനിക്‌സ്: കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈതാങ്ങായി കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയും. കോവിഡ് ചികിത്സക്കുവേണ്ട അത്യാവശ്യ ഉപകരണങ്ങള്‍ ആശുപത്രികള്‍ക്ക്…
ക്ലാസ് റൂമിലെ 50% വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് ബാധിച്ചത് വാക്‌സിനേറ്റ് ചെയ്യാത്ത അദ്ധ്യാപകയില്‍ നിന്നെന്ന് സി.ഡി.സി
മെറിന്‍കൗണ്ടി (കാലിഫോര്‍ണിയ): വാക്‌സിനേഷന്‍ സ്വീകരിക്കാത്ത അദ്ധ്യാപികയില്‍ നിന്നും ക്ലാസ് റൂമിലെ പന്ത്രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും മറ്റു ക്ലാസ്സിലെ 8 വിദ്യാര്‍ത്ഥികള്‍ക്കും എട്ടു മാതാപിതാക്കള്‍ക്കും…
ചിക്കാഗോ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ രാജി സിനഡ് സ്വീകരിച്ചു
ചിക്കാഗോ: ചിക്കാഗോ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ രാജി സിനഡ് സ്വീകരിച്ചു. കാലാവധി പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് രാജി. രണ്ടാഴ്ചയിലേറെയായി ഓണ്‍ലൈനായി നടന്ന…