വിദേശ ഡ്രൈവർമാർ വർധിക്കുന്നത് അമേരിക്കൻ പൗരന്മാരുടെ ജീവൻ അപകടത്തിലാക്കുന്നുവെന്നു സ്റ്റേറ്റ് സെക്രട്ടറി റൂബിയോ

വാഷിംഗ്‌ടൺ ഡിസി :വിദേശ ഡ്രൈവർമാർ യു.എസ് റോഡുകളിൽ വർധിക്കുന്നത് അമേരിക്കൻ പൗരന്മാരുടെ ജീവൻ അപകടത്തിലാക്കുന്നുണ്ടെന്നും, ഇത് അമേരിക്കൻ ട്രക്ക് ഡ്രൈവർമാരുടെ ഉപജീവനത്തെ…

പ്രതിഷേധക്കാരെ ‘ഹിപ്പികൾ’, ‘കമ്യൂണിസ്റ്റുകൾ’ എന്നിങ്ങനെ വിശേഷിപ്പിച്‌ ഡീ.സി. ഏറ്റെടുക്കലിനെതിരായ പ്രതിഷേധം തള്ളി ട്രംപ് ഭരണകൂടം:

വാഷിങ്ടൺ : തലസ്ഥാനമായ വാഷിങ്ടൺ ഡി.സി.യിലെ ഫെഡറൽ ഏറ്റെടുക്കലിനെതിരായ പ്രതിഷേധങ്ങളെ തള്ളിപ്പറഞ്ഞ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും പ്രതിരോധ സെക്രട്ടറി പീറ്റ്…

“റേഡിയോ ആക്ടീവ് മലിനീകരണം” വാൾമാർട്ട് ചെമ്മീൻ തിരിച്ചുവിളിക്കാൻ എഫ്ഡിഎ ആവശ്യപ്പെട്ടു

ഡാളസ് : ഗ്രേറ്റ് വാല്യൂ ശീതീകരിച്ച അസംസ്കൃത ചെമ്മീനിന്റെ ഒരു ഷിപ്പ്‌മെന്റിൽ എഫ്ഡിഎ റേഡിയോ ആക്ടീവ് ഐസോടോപ്പായ സീസിയം-137 കണ്ടെത്തിയതിനെതുടർന്ന് ഗ്രേറ്റ്…

വിദേശികൾ തെറ്റായ വിവരങ്ങൾ നൽകിയാൽ നടപടി : യു.എസ്.സി.ഐ.എസ്

വാഷിംഗ്‌ടൺ ഡി സി : അമേരിക്കൻ പൗരത്വ-കുടിയേറ്റ സേവനങ്ങൾ (USCIS) കുടിയേറ്റ സംവിധാനം ദുരുപയോഗം ചെയ്യാനോ വഞ്ചിക്കാനോ ശ്രമിക്കുന്ന വിദേശികളെ കണ്ടെത്താനായി…

കോടതിമുറിയിലെ കരുണയ്ക്ക് പേരുകേട്ട ജഡ്ജി ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു: സിജു വി ജോർജ്

റോഡ് ഐലൻഡ് : കോടതിയിൽ കാണിച്ചിരുന്ന കാരുണ്യവും നർമ്മവും കാരണം അദ്ദേഹം വളരെയധികം ശ്രദ്ധ നേടി. സാധാരണക്കാരുമായി അദ്ദേഹം കാണിച്ച ഈ…

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫ്‌ളോറിഡ പ്രൈം പ്രോവിന്‍സ് ഓണാഘോഷം ഹൃദ്യമായി

ടാമ്പാ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫ്‌ളോറിഡ പ്രൈം പ്രോവിന്‍സിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ തികച്ചും ഹൃദ്യമായി. സ്‌നേഹസാന്ദ്രമായ കുടുംബാന്തരീക്ഷത്തില്‍ അരങ്ങേറിയ…

പാസ്റ്റർ ഡോ. ഫിന്നി കുരുവിളയുടെ സഹധർമ്മിണി അന്തരിച്ചു

വടവത്തൂർ : ശാലേം ബൈബിൾ കോളേജ് & സെമിനാരി പ്രിൻസിപ്പൽ പാസ്റ്റർ ഡോ. ഫിന്നി കുരുവിളയുടെ സഹധർമ്മിണിയും, വടവത്തൂർ എബെനേസർ ഇന്ത്യ…

കിലുക്കം – ഡാളസിലെ 2025: മോഹൻലാൽ ഷോ റദ്ദാക്കി

ഡാളസ്: 2025 ഓഗസ്റ്റ് 30-ന് ഡാളസിൽ വെച്ച് നടക്കാനിരുന്ന ‘കിലുക്കം – 2025’ എന്ന മോഹൻലാൽ ഷോ അപ്രതീക്ഷിതമായി റദ്ദാക്കിയതായി ഗാലക്സി…

ഒരുമയുടെ ഓണാഘോഷമായ പൊന്നോണ നക്ഷത്ര രാവിന് ഒരുക്കങ്ങൾ പൂർത്തിയായി

ഷുഗർലാൻഡ് ഗ്രേറ്റർ ഹൂസ്റ്റണിലെ ശക്തമായ കമ്യൂണിറ്റി ഓർഗനൈസേഷനായ റിവർസ്റ്റോൺ ഒരുമയുടെ ഓണാഘോഷം ഓഗസ്റ്റ് 23 നു ശനിയാഴ്ച്ച വൈകുന്നേരം 4.00 മുതൽ…

അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിച്ചു

ടെംപ്, അരിസോണ — അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി (എഎസ്‌യു) 2025 ലെ ശരത്കാലത്തേക്ക് റെക്കോർഡ് എൻറോൾമെന്റ് റിപ്പോർട്ട് ചെയ്തു, ഇന്ത്യൻ വിദ്യാർത്ഥികളാണ് അതിന്റെ…