സ്‌കൂള്‍ വാഹനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു: മന്ത്രി ആന്റണി രാജു

പുതിയ അധ്യയന വര്‍ഷത്തിന് മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിര്‍ദ്ദേശ പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ മുന്‍പിലും പുറകിലും എജുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ വാഹനം എന്ന് വ്യക്തമായി പ്രദര്‍ശിപ്പിക്കണം. സ്‌കൂള്‍... Read more »

കുതിക്കാം, ലെവല്‍ ക്രോസുകളില്ലാത്ത കേരളത്തിലേക്ക്

മികവോടെ മുന്നോട്ട്: 97 * 9 മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു യാത്രകള്‍ തടസമില്ലാതെ മുന്നോട്ട് പോകുക എന്നത് ഏതൊരാളിന്റെയും ആഗ്രഹമാണ്. സുരക്ഷിത യാത്രക്കൊപ്പം ലെവല്‍ ക്രോസുകളില്ലാത്ത കേരളം എന്നത് സര്‍ക്കാരിന്റെ സ്വപ്നമാണ്. ഇതിന്റെ ഭാഗമായി 72 റെയില്‍വെ മേല്‍പാലങ്ങള്‍ നിര്‍മ്മിക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം.... Read more »

വികസനത്തിന്റെ ഭാഗമായി ജനങ്ങളെ തെരുവാധാരമാക്കുന്ന സര്‍ക്കാരല്ല കേരളത്തിലേത് : മുഖ്യമന്ത്രി

വികസനത്തിന്റെ ഭാഗമായി ജനങ്ങളെ തെരുവാധാരാമാക്കാന്‍ ഉദ്ദേശിക്കുന്ന സര്‍ക്കാരല്ല കേരളത്തിലുള്ളതെന്നും വികസന പദ്ധതികള്‍ക്കായി ഭൂമി വിട്ടുനല്‍കുന്ന എല്ലാവര്‍ക്കും സംതൃപ്തി നല്‍കുന്ന പുനരധിവാസ പാക്കേജാണു പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന പദ്ധതിയില്‍പ്പെടുത്തി ലൈഫ് മിഷന്റെ ഭാഗമായി പൂര്‍ത്തിയാക്കിയ 20,808 വീടുകളുടെ താക്കോല്‍... Read more »

പട്ടികവിഭാഗ പദ്ധതികളുടെ മേൽനോട്ടത്തിന് മോണിറ്ററിംഗ് കമ്മിറ്റികൾ

പട്ടികജാതി -പട്ടികവർഗ്ഗ ജനവിഭാഗങ്ങളുടെ വികസനത്തിനായി സർക്കാർ നടപ്പാക്കി വരുന്ന പദ്ധതികളുടെ കാര്യക്ഷമവും സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പിന് മേൽനോട്ടം വഹിക്കാൻ നിയമസഭാ നിയോജക മണ്ഡലാടിസ്ഥാനത്തിൽ മോണിട്ടറിംഗ് കമ്മിറ്റികൾ രൂപീകരിക്കാ്ൻ മന്ത്രിസഭായോഗം തീരുമാനിച്ചു.ജില്ലാ പട്ടികജാതി വികസന ഓഫീസർ / അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസർ എന്നിവർക്കാണ്... Read more »

സർക്കാരിന്റെ ഒ ടി ടി പ്ലാറ്റ്‌ഫോം സി സ്പേസ് മലയാള സിനിമയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടാകും

സംസ്ഥാന സർക്കാരിന് കീഴിൽ സാംസ്‌കാരിക വകുപ്പ് ഒരുക്കുന്ന സി -സ്പേസ് ഒ ടി ടി പ്ലാറ്റ്‌ഫോം മലയാള സിനിമാ മേഖലയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടാകുമെന്നും സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്തുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.സാംസ്‌കാരിക വകുപ്പിന് കീഴിൽ കെ എസ് എഫ് ഡി... Read more »

കൃത്യതയും ആധികാരികതയും ഉറപ്പാക്കുന്ന വിജ്ഞാന ഉറവിടമാണ് സർവവിജ്ഞാനകോശം

വിവര വിസ്‌ഫോടനത്തിന്റെ കാലത്ത് ഏറ്റവും ആധികാരികമായും കൃത്യത ഉറപ്പാക്കിയും അറിവ് നൽകുന്ന മികച്ച ഉറവിടമാണ് സർവവിജ്ഞാനകോശമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞു. കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ സർവവിജ്ഞാനകോശം വാല്യം 18, മലയാള സാഹിത്യ വിജ്ഞാനകോശം എന്നിവയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു... Read more »

കെ.എസ്.ആര്‍.ടി.സി ഉല്ലാസ/തീര്‍ത്ഥാടന യാത്രകള്‍

കെ.എസ്.ആര്‍.ടി.സി ജില്ലയില്‍ നിന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും വേളാങ്കണ്ണി തീര്‍ത്ഥാടനത്തിനും കുറഞ്ഞ ചിലവില്‍ യാത്ര ഒരുക്കുന്നു. പൊ•ുടി-നെയ്യാര്‍ ഡാം ഉല്ലാസ യാത്ര മെയ് 20,21,22 നുള്ള ബുക്കിംഗ് തുടങ്ങി. പ്രാരംഭ ഓഫറായി ഒരാള്‍ക്ക് 770 രൂപയാണ് ചിലവ്. രാവിലെ 6 മണിക്ക് ആരംഭിക്കുന്ന യാത്ര പൊ•ുടി,... Read more »

സാമുവേൽ ജോസഫ് (51) ഡാലസിൽ അന്തരിച്ചു

ഡാലസ് :ചെങ്ങന്നൂർ കൊടുകുളഞ്ഞി വട്ടേക്കാട്ടു സാമുവൽ ജോസഫ് (വിനു, 51) ഹൃദ്‌രോഗത്തെത്തുടർന് ഡാളസിലെ മസ്കറ്റിൽ അന്തരിച്ചു . വട്ടേക്കാട് കൊടുകുളഞ്ഞി ജോൺ ജോസഫിനെയും പരേതയായ സൂസി ജോസഫിനെയും മകനാണ് വിനു .സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് അംഗമാണ് ഭാര്യ: ജൂലി അബ്രഹാം (എടത്വ വള്ളത്തിൽ... Read more »

അജപാലനത്തിന്റെ പ്രഭാപൂരിത രജതരേഖ; ടോണി അച്ചന്‍ പൗരോഹിത്യ ജൂബിലി നിറവില്‍

ന്യൂജേഴ്‌സി: സോമർസെറ്റ്‌ സെൻറ് തോമസ്‌ സിറോ മലബാർ കാത്തോലിക് ഫോറോന ദേവാലയ വികാരി ബഹു. റവ.ഫാ. ടോണി പുല്ലുകാട്ട് അച്ചന്റെ പൌരോഹിത്യത്തിനു ഇത് 25 വർഷം. ചങ്ങനാശേരി എസ്.ബി കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആന്റണി പുല്ലുകാട്ട് സേവ്യറിന് ദൈവവിളി ലഭിക്കുന്നത്. ക്രൈസ്തവ ജനതയെ ദൈവമാര്‍ഗത്തിലൂടെ... Read more »

ന്യൂജേഴ്സിയിലെ പാറ്റേഴ്സണില്‍ മെയിന്‍ സ്ട്രീറ്റ് പലസ്തീന്‍ വേ എന്ന് പുനര്‍നാമകരണം ചെയ്തു

ന്യൂജെഴ്‌സി: ന്യൂജേഴ്സിയിലെ പാറ്റേഴ്സണില്‍ തിരക്കേറിയ മെയിന്‍ സ്ട്രീറ്റ് ‘പലസ്തീന്‍ വേ’ എന്ന് പാറ്റേഴ്‌സണ്‍ സിറ്റി കൗണ്‍സില്‍ പുനര്‍നാമകരണം ചെയ്തു. മെയ് 15-ന് ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ 5,000-ത്തിലധികം ആളുകളാണ് ഒത്തുകൂടി ആഘോഷം പങ്കുവെച്ചത്. നഗരത്തിന്റെ നാഗരിക-സാമ്പത്തിക ജീവിതത്തിന് പാലസ്തീനിയന്‍-അമേരിക്കക്കാര്‍ നല്‍കിയ സംഭാവനകളെ മാനിച്ച് പാറ്റേഴ്‌സണ്‍... Read more »

ഐപിഎൽ എട്ടാം വാർഷികം; ആശംസകൾ നേർന്ന് ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപോലിത്ത

ഹൂസ്റ്റൺ : ഇന്റർനാഷണൽ പ്രയർലൈൻ എട്ടാം വാർഷികത്തോടനുബന്ധിച്ചു മേയ് 17നു ചേർന്ന പ്രത്യേക സമ്മേളനം സംഘടിപ്പിച്ചു .ബിഷപ്പ് സി വി മാത്യുവിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ ഐപിഎൽ കോർഡിനേറ്റർ സി വി സാമുവേൽ സ്വാഗതം ആശംസിച്ചു. 418- മത് പ്രയർ സെഷനാണെന്നു ഇന്ന് നടക്കുന്നതെന്നു... Read more »

മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ച എസ്.ബി- അസംപ്ഷന്‍ അലുംനി ന്യൂസ് ലെറ്ററിന്റെ പ്രകാശന കര്‍മ്മം പ്രൗഢഗംഭീരം

ചിക്കാഗോ: ചങ്ങനാശേരി എസ്.ബി അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്ററിന്റെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലത്തെ പ്രവര്‍ത്തന ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ഒരു സ്വപ്ന പദ്ധതിയായിരുന്നു ചിക്കാഗോയില്‍ നിന്നും ഒരു ന്യൂസ് ലെറ്റര്‍ പ്രകാശനം. മെയ് 15-ന് ഞായറാഴ്ച വൈകുന്നേരം എട്ടിന് ചേര്‍ന്ന സൂം... Read more »