യുക്രൈനിൽ നിന്നെത്തിയ വിദ്യാർത്ഥികളെ ഗവർണർ സന്ദർശിച്ചു

ന്യൂഡൽഹി: യുക്രൈനിൽ നിന്നെത്തിയ വിദ്യാർത്ഥികളെ ഗവർണർ ആരിഫ് ഖാൻ സന്ദർശിച്ചു. കേരള ഹൗസിലെ കോൺഫറൻസ് ഹാളിലെത്തിയാണ് ഗവർണർ വിദ്യാർത്ഥികളെ കണ്ടത്. യുദ്ധം മൂലം ഇന്ത്യയിലെ വിദ്യാർത്ഥികൾ നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങൾ മനസ്സിലാക്കുന്നതായും പ്രശ്‌നങ്ങളെ മനസ്സാന്നിദ്ധ്യത്തോടെ നേരിടാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.ഓരോരുത്തരെയും പ്രത്യേകം പരിചയപ്പെട്ട അദ്ദേഹം... Read more »