1000 കോടി രൂപയുടെ കടപ്പത്രങ്ങളുമായി ഇന്ത്യബുൾസ്

കൊച്ചി: ഇന്ത്യബുൾസ് ഹൗസിംഗ് ഫിനാൻസ് കടപ്പത്രങ്ങളുടെ (എന്‍സിഡി)വിതരണം ആരംഭിച്ചു. 1000 രൂപയാണ് മുഖവില. 200 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 800…