കോവിഡ് മരണം- സംസ്‌ക്കാര ചിലവിന് 9000 ഡോളര്‍ ധനസഹായം

വാഷിംഗ്ടണ്‍: കോവിഡ് 19 മൂലം മരണമടയുന്നവരുടെ ശവസംസ്‌ക്കാര ചടങ്ങുകള്‍ 9000 ഡോളര്‍ വരെ ധനസഹായം ലഭിക്കുന്നു. ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി(FAMA)യാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് 19 ആദ്യമായി അമേരിക്കയില്‍ സ്ഥിരീകരിച്ച 2020 ജനുവരി 20നുശേഷം കോവിഡ് 19 മൂലം മരിച്ചവര്‍ക്കാണ് ധനസഹായം ലഭിക്കുക... Read more »