2021 ഫൊക്കാനയുടെ ഉയർത്തെഴുന്നേല്പിന്റെ വർഷം: ഏവർക്കും ഫൊക്കാനയുടെ നവവത്സരാശംസകള്‍ – ശ്രീകുമാർ ഉണ്ണിത്താൻ (മീഡിയ ടീം )

2021 ന് സന്തോഷകരമായ യാത്രയയപ്പ്‌. എല്ലാ സ്വപ്‌നങ്ങളും പൂവിട്ടുകൊണ്ട്‌ ഈ 2022 എല്ലാവര്‍ക്കും ശാന്തിയും സമാധാനവും, സന്തോഷവും, സംതൃപ്‌തിയും, പുത്തന്‍ പ്രതീക്ഷകളും മധുര സ്‌മരണകളും കൊണ്ടുത്തരട്ടെ എന്ന്‌ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിയ്‌ക്കുന്നു.കോവിഡ് മഹാമാരികാലം ആയിരുന്നെങ്കിൽ കുടി ഫൊക്കാനയെ സംബന്ധിച്ചടത്തോളം പ്രവര്‍ത്തനങ്ങളുടെ വര്‍ഷമാണ്­ കടന്നുപോയതും ഇനി വരാന്‍... Read more »