
ന്യൂയോർക്ക് സിറ്റിയുടെ കീഴിലുള്ള വാക്സിനേഷൻ സൈറ്റിൽ നിന്ന് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കുന്നവർക്ക് 100 ഡോളർ നൽകുമെന്ന് മേയർ ബിൽ ഡി ബ്ലാസിയോ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മുതൽ വാക്സിൻ നേടുന്നവർക്ക് ഈ ആനുകൂല്യം ലഭിച്ചുതുടങ്ങും. സിറ്റിയിലെ 5 ബോറോകളിൽ ഡെൽറ്റ വകഭേദം മൂലം കോവിഡ്... Read more »