
സാന്‍ അന്റോണിയോ: മൂന്നുവയസുകാരി ലിന കിലിനെ കണ്ടെത്തുന്നതിന് സഹായകരമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പ്രതിഫലം 150,000 ഡോളറായി ഉയര്‍ത്തി. ഒരാഴ്ച മുമ്പ് ടെക്‌സസ് പ്ലെഗ്രൗണ്ടില് നിന്നാണ് ലിന അപ്രത്യക്ഷമായത്. ഡിസംബര്‍ 20 വൈകീട്ട് 5നും ആറിനും ഇടയില്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിനു മുമ്പില്‍ കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുട്ടികളുടെ... Read more »