ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി; നഗരസഭാതല ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ നിര്‍വഹിച്ചു

പത്തനംതിട്ട : ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. 10 സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് 10000 പച്ചക്കറി തൈകളാണ് വിതരണം ചെയ്തത്. വിഷരഹിതമായ പച്ചക്കറികള്‍ ലഭ്യമാക്കുന്നതിന് പത്തനംതിട്ട നഗരത്തെ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് രൂപം... Read more »