ആചാര്യശ്രേഷ്ഠന് സ്റ്റാറ്റന്‍ഐലന്റ് മലയാളി സമൂഹത്തിന്റെ ബാഷ്പാഞ്ജലി : ക്യാപ്റ്റന്‍ രാജു ഫിലിപ്പ്

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പമാധ്യക്ഷനും എട്ടാമത് പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ ആകസ്മിക വേര്‍പാടില്‍ ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റ് മലയാളി സമൂഹത്തിന്റെ ആദരാഞ്ജലിയും പ്രാര്‍ഥനയും സമര്‍പ്പിക്കുന്നുവെന്ന് സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റും, ഫോമയുടെ മുന്‍ വൈസ് പ്രസിഡന്റുമായ... Read more »