വൈവിധ്യമാർന്ന ക്രിസ്തുമസ് ആഘോഷ ചടങ്ങുകളുമായി ആഡ്‌സ്‌ലി സെൻറ് ബർണബാസ്‌ ദേവാലയം

ന്യൂയോർക് : ന്യൂയോർക്കിലെ ആഡ്‌സ്‌ലി നഗരത്തിൽ സ്ഥിതി ചെയ്യുന്ന സെന്റ് ബർണബാസ്‌ ദേവാലയം ഇത്തവണ കൂടുതൽ ചാരുത പകരുന്ന ആഘോഷ ചടങ്ങുകളുമായി ക്രിസ്തുമസിനെ വരവേൽക്കാൻ ഒരുങ്ങുന്നതായി പള്ളി വികാരി റവ. ഡോ. വർഗ്ഗീസ് മാത്യു അറിയിച്ചു ഡിസംബർ 18 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക്... Read more »