അവധിക്കു പോയ ജീവനക്കാരെ തിരിച്ചു വിളിച്ചുകൊണ്ട് അമേരിക്കൻ എയർലൈൻസ്

ഡാളസ് : വിമാന യാത്രക്കാരുടെ തിരക്ക് വർദ്ധിച്ചതിനാൽ ജോലിയിൽനിന്ന് നീണ്ട അവധി എടുത്തു പോയ ജീവനക്കാരെ തിരിച്ചുവിളിച്ചു കൊണ്ടുള്ള ഉത്തരവ് അമേരിക്കൻ എയർലൈൻസ് ജൂലൈ 16ന് പുറത്തിറക്കി. ഏകദേശം 3,300 ജീവനക്കാർക്കാണ് അവധി അവസാനിപ്പിച്ചുകൊണ്ട് ജോലിയിൽ പ്രവേശിക്കണം എന്ന ഉത്തരവ് ലഭിച്ചത് . നവംബർ... Read more »