ബാലരാമപുരം കൈത്തറിക്ക് കൈത്താങ്ങായി അമേരിക്കൻ മലയാളികൾ – പി. ശ്രീകുമാര്‍

തിരുവനന്തപുരം ; കൊവിഡ് കാരണം ദുരിതത്തിലായ ബാലരാമപുരത്ത് കൈത്തറി വ്യവസായത്തെ പ്രതിസന്ധയിൽ നിന്നും കരയറ്റുന്നതിന് വേണ്ടി ഇത്തവണത്തെ സിസ്സയുടെ ആഭിമുഖ്യത്തിൽ ഓണക്കാലത്ത് ബാലരാമപുരം കൈത്തറി ഉൽപ്പന്നങ്ങൾ അമേരിക്കയിലേക്ക് കയറ്റി അയക്കാൻ തീരുമാനിച്ചു. ലോകം മുഴുവൻ കൊവിഡിന്റെ ആഘാതം സംഭവിച്ചപ്പോൾ അതിൽ ഏറ്റവും വലിയ തിരിച്ചടി... Read more »