തലസ്ഥാനത്തെ തോടുകളുടെ ശുചീകരണത്തിന് 4.13 കോടി രൂപ അനുവദിക്കും

മന്ത്രിമാര്‍ വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു *ആമയിഴഞ്ചാന്‍ തോടിന്റെ ശുചീകരണത്തിനും നവീകരണത്തിനുമായി 25 കോടിയുടെ പദ്ധതി തിരുവനന്തപുരം : തമ്പാനൂരിലും പരിസര പ്രദേശങ്ങളിലും…