ബെംഗളുരുവിലെ കോഡ്ല്‍ ടെക്‌നോളജിസ് സൈബര്‍പാര്‍ക്കിലും

കോഴിക്കോട്: ബെംഗളുരു ആസ്ഥാനമായ ഐടി കമ്പനി കോഡ്ല്‍ ടെക്‌നോളജിസ് കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കിലും പ്രവര്‍ത്തനം ആരംഭിച്ചു. വെബ്, മൊബൈല്‍ അപ്ലിക്കേഷന്‍ ഡെവലപ്മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ യുഎസിലേയും ബെംഗളുരിവിലേയും ഓഫീസിനു പുറമെ കേരളത്തിലെ ആദ്യ കേന്ദ്രമാണിത്. കാഫിറ്റ് മുന്‍ മേധാവി എം ടി... Read more »