
മേരിലാന്റ്: മേരിലാന്റ് ഡമോക്രാറ്റിക് പാര്‍ട്ടി ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന വെസ് മൂര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ അമേരിക്കന്‍ വംശജ അരുണ മില്ലറെ (57) തിരഞ്ഞെടുത്തു. മേരിലാന്റ് ഇപ്പോള്‍ റിപ്പബ്ലിക്കാന്‍ സംസ്ഥാനമാണ്. മേരിലാന്റ് സംസ്ഥാനത്തിന് ഏറ്റവും യോജിച്ച ലഫ്റ്റനന്റ് ഗവര്‍ണറായിരിക്കും മില്ലറെന്ന് വെസ് മൂര്‍... Read more »