അസാപ് കേരള യു എസ് ടാക്‌സേഷൻ പരിശീലകരെ ക്ഷണിക്കുന്നു

കൊച്ചി: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയിൽ യു എസ് ടാക്‌സേഷൻ പാർട്ട് ടൈം പരിശീലകർക്ക് അവസരം. സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്…