ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ് ഐപിഒയ്ക്ക് ഒരുങ്ങുന്നു

ലക്ഷ്യമിടുന്നത് 765 കോടി രൂപ. കൊച്ചി: കേരളം ആസ്ഥാനമായ മുന്‍നിര ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറായ ഏഷ്യനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു. ഇതിനായുള്ള കരട് രേഖ (ഡിആര്‍എച്പി) സെബിയില്‍ സമര്‍പ്പിച്ചു. ഓഹരി വില്‍പ്പനയിലൂടെ 765 കോടി രൂപ സമാഹരിക്കാനാണ് ഏഷ്യനെറ്റ്... Read more »