ഭൗമ മണിക്കൂർ ആചരണത്തിന് നിയമസഭയും

തിരുവനന്തപുരം: ഊർജ്ജ ഉപഭോഗത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കാനുളള വേൾഡ് വൈഡ് ഫണ്ട് നേച്ചർ ഇന്ത്യയുടെ ഈ വർഷത്തെ ഭൗമ മണിക്കൂർ ആചരണത്തിൽ കേരള നിയമസഭയും പങ്കുചേരും. മാർച്ച് 26ന് രാത്രി 8.30 മുതൽ 9.30 വരെ നിയമസഭാമന്ദിരത്തിലെ വൈദ്യുതിവിളക്കുകൾ അണയ്ക്കും. രാത്രി 8.30... Read more »