വിമണ്‍ വിക്ടറി അവാര്‍ഡ് നേടിയ അമ്മു സഖറിയായെ അറ്റ്‌ലാന്റാ മലയാളികള്‍ ആദരിച്ചു

ഇന്ത്യയില്‍ അറിയപ്പെടുന്ന സ്റ്റാര്‍ അവാര്‍ഡും സീ ന്യൂസും ചേര്‍ന്ന് നടത്തിയ ‘വിമണ്‍ വിക്ടറി അവാര്‍ഡ് കരസ്ഥമാക്കിയ അമ്മു സഖറിയായെ അറ്റ്‌ലാന്റാ മലയാളികള്‍, മെയ് 22 ചേര്‍ന്ന യോഗത്തില്‍ അമ്മയുടെ ഭാരവാഹികള്‍ പൊന്നാട അണിയിച്ചു ആദരിച്ചു. പ്രശസ്ത കവയിത്രിയും, എഴുത്തുകാരിയുമായ എഡ്യൂക്കേഷണലിസ്റ്റുമായ അമ്മു സഖറിയാ, മലയാളികളുടെ... Read more »