വിമണ്‍ വിക്ടറി അവാര്‍ഡ് നേടിയ അമ്മു സഖറിയായെ അറ്റ്‌ലാന്റാ മലയാളികള്‍ ആദരിച്ചു

Picture

ഇന്ത്യയില്‍ അറിയപ്പെടുന്ന സ്റ്റാര്‍ അവാര്‍ഡും സീ ന്യൂസും ചേര്‍ന്ന് നടത്തിയ ‘വിമണ്‍ വിക്ടറി അവാര്‍ഡ് കരസ്ഥമാക്കിയ അമ്മു സഖറിയായെ അറ്റ്‌ലാന്റാ മലയാളികള്‍, മെയ് 22 ചേര്‍ന്ന യോഗത്തില്‍ അമ്മയുടെ ഭാരവാഹികള്‍ പൊന്നാട അണിയിച്ചു ആദരിച്ചു.
Picture2
പ്രശസ്ത കവയിത്രിയും, എഴുത്തുകാരിയുമായ എഡ്യൂക്കേഷണലിസ്റ്റുമായ അമ്മു സഖറിയാ, മലയാളികളുടെ അഭിമാനമാണുമെന്നു, പ്രശസ്തമായ ഈ അംഗീകാരം Picture3 Picture

കിട്ടിയ അവരെ ആദരിക്കേണ്ടത് മലയാളി സാമൂഘത്തിന്റെ കടമയാണെന്നും അറ്റ്‌ലാന്റയിലെ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ഡൊമിനിക് ചാക്കോനാല്‍, യോഗത്തില്‍ അഭിപ്രായപ്പെട്ടു.

ജോയിച്ചൻപുതുക്കുളം

Leave Comment