തിരുവനന്തപുരം ഫോർട്ട് ഗവർമെന്റ് ആശുപത്രിയിൽ വനിതാ ഡോക്ടർക്കെതിരെ നടന്ന ആക്രമണo, കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം ഫോർട്ട് ഗവർമെന്റ് ആശുപത്രിയിൽ വനിതാ ഡോക്ടർക്കെതിരെ നടന്ന ആക്രമണത്തെ അപലപിച്ച് പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം ഫോർട്ട് ഗവർമെന്റ്  ആശുപത്രിയും ആക്രമിക്കപ്പെട്ട വനിതാ ഡോക്ടർ  മാലു മുരളി ചികിത്സയിൽ ഉള്ള ജനറൽ ആശുപത്രിയും മന്ത്രി സന്ദർശിച്ചു.സർക്കാർ ഒപ്പമുണ്ടെന്ന്... Read more »