സംസ്ഥാനത്തെ മികച്ച ഐ.ടി.ഐ.കൾക്കു പുരസ്‌കാരങ്ങൾ നൽകി

സ്‌മൈൽ’ സോഫ്റ്റ്‌വെയർ പ്രകാശനം ചെയ്തു. സംസ്ഥാനത്തെ മികച്ച ഐ.ടി.ഐ.കൾക്കുള്ള പുരസ്‌കാരങ്ങൾ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സമ്മാനിച്ചു. നാല് വിഭാഗങ്ങളിലായി 12 ഐ.ടി.ഐകളാണു പുരസ്‌കാരത്തിനു തെരഞ്ഞെടുക്കപ്പെട്ടത്. ഗവൺമെന്റ് ഐ.ടി.ഐ ഗ്രേഡ് ഒന്നിൽ കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐ, കോഴിക്കോട് ഗവ. വനിതാ... Read more »