തൊഴിലാളികളിൽ അവബോധം ഉണ്ടാക്കണം

തൊഴിൽ വകുപ്പിനു കീഴിലുള്ള 16 ബോര്‍ഡുകൾക്ക് കൂടി ഒരു കേന്ദ്രീകൃത സോഫ്റ്റ് വെയര്‍ സംവിധാനം നടപ്പാക്കും. ഈ സോഫ്റ്റ് വെയര്‍ പൂർണമായും പ്രവർത്തനക്ഷമമാകുന്നതോടെ അംഗങ്ങളുടെ ഇരട്ടിപ്പ് ഒഴിവാക്കാനും ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകാനും ക്ഷേമനിധി ബോർഡുകൾക്ക് സാധിക്കും. ഇതിന്റെ പ്രവർത്തനം വേഗത്തിലാക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. യാത്രാരംഗത്തുണ്ടാകുന്ന... Read more »