ബംഗ്ലാദേശ് യുദ്ധം ഇന്ത്യയെയും ഇന്ദിരയേയും പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചു : കെ സുധാകരന്‍ എംപി

ഇന്ത്യ ഉജ്വല വിജയം നേടിയ 1971ലെ ബംഗ്ലാദേശ് യുദ്ധം ഇന്ത്യയേയും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയേയും പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചെന്ന് കെപിസിസി പ്രസിഡന്റ്…