പുഴ പരിപാലന രേഖ അവതരിപ്പിച്ച് ഭാരതപ്പുഴ പുനരുജ്ജീവനപദ്ധതി ശില്‍പശാല

പാലക്കാട്: പരിസ്ഥിതി ആഘാതങ്ങള്‍ തുടര്‍ച്ചയായ കാലഘട്ടത്തില്‍ ജലസ്രോതസ്സുകള്‍ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന ഓര്‍മ്മപ്പെടുത്തലോടെ പാലക്കാട് ചുരം പ്രദേശവും ഷൊര്‍ണൂരിന് ശേഷമുള്ള ഭാരതപ്പുഴതട പ്രദേശവും…