ഇന്ത്യന്‍ അമേരിക്കന്‍ ഗൗതം രാഘവനെ വൈറ്റ് ഹൗസ് പേഴ്‌സണല്‍ ചീഫായി ബൈഡന്‍ നിയമിച്ചു

വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ ഗൗതം രാഘവനെ പുതിയ വൈറ്റ് ഹൗസ് പേഴ്‌സണല്‍ ചീഫായി പ്രസിഡന്റ് ബൈഡന്‍ നിയമിച്ചു. കാതറിന്‍ റസ്സലിനെ യുഎന്‍ വെല്‍ഫെയര്‍ ഓഫ് ചില്‍ഡ്രന്‍ അധ്യക്ഷയായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് നിയമിച്ചതോടെ ഒഴിവ് വന്ന സ്ഥാനത്തേക്ക് ഗൗതം... Read more »