33 ബില്യൻ ഡോളർ കൂടി അനുവദിക്കണമെന്ന് കോൺഗ്രസിനോട് ബൈഡൻ

വാഷിങ്ടൻ ഡി സി ∙ യുക്രെയ്ന് അടിയന്തര സാമ്പത്തിക സഹായം നൽകുന്നതിന് 33 ബില്യൻ ഡോളർ കൂടി അനുവദിക്കണമെന്ന് യുഎസ് കോൺഗ്രസിനോട് ബൈഡൻ ആവശ്യപ്പെട്ടു. ഇതുവരെ യുക്രെയ്ന് അനുവദിച്ച 16 ബില്യൻ ഡോളറിനു പുറമെയാണ് സഹായം തേടി ബൈഡൻ കോൺഗ്രസിനെ സമീപിച്ചിരിക്കുന്നത്. ലക്ഷങ്ങൾ വില... Read more »