അടിച്ചുപൂട്ടലിന്റെയും അടിച്ചുവാരലിന്റെയും കാലഘട്ടമാണ് നോബ് ,ബിഷപ്പ് മാർ റാഫേൽ തട്ടിൽ

ഡാളസ് :നോബ് കാലഘട്ടം ആടിച്ചുപൂട്ടലിന്റെയും അടിച്ചുവാരലിന്റെയും സമയമാണെന്ന് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്‌ബോധിപ്പിച്ചു ദൈനദിന ജീവിതത്തിൽ നാം ശീലിച്ചുവന്നിരുന്ന ചില…