ബുക്കുകൾ വെടിയുണ്ടകളല്ല : ഗൺ വയലൻസിൽ പ്രതിഷേധിച്ച് ഡാളസിൽ വിദ്യാർത്ഥികളുടെ പ്രകടനം

ഡാളസ് :വർധിച്ചുവരുന്ന ഗൺ വയലൻസിൽ പ്രതിഷേധിച്ച് ഡാളസിൽ വിദ്യാർത്ഥികളുടെ പ്രകടനം. സ്‌കൂളുകളിലെ തോക്ക് അക്രമത്തിൽ പ്രതിഷേധിച്ച് നൂറുകണക്കിന് വിദ്യാർത്ഥികലാണ് ബുധനാഴ്ച ടൗൺവ്യൂ…